4 ദിനംമുമ്പ് യാത്രപറഞ്ഞ് പോയ മകന്‍ ഇനി വരില്ല!ഹെലികോപ്റ്റര്‍ ത,ക,ര്‍,ന്നു എന്നറിഞ്ഞ അമ്മ ചെയ്തത് കണ്ടോ?

in News 50 views

ഇന്നലെയാണ് തമിഴ്നാട്ടിലെ കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അ,പ,ക,ട,ത്തി,ൽ പെട്ട് സംയുക്ത സൈനിക മേധാവി ബിപിന് റാവത്ത് ഉൾപ്പെടെ 13 പേർക്ക് ജീ,വ,ൻ ന,ഷ്ട,മായത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സൈനികരും ഈ കൂട്ടത്തിൽ ഉള്ളപ്പോൾ കേരളത്തിന് തീരാ നോവായി മാറിയത് തൃശ്ശൂർ സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥൻ അ,ന്ത,രി,ച്ച,താ,ണ്. തൃശ്ശൂർ പൊന്നൂക്കര അറക്കൽ വീട്ടിൽ പ്രദീപാണ് വി,,ട,പറഞ്ഞത്. പ്രദീപിൻ്റെ വേ,ർ,പാ,ട് കുടുംബത്തിനും നാട്ടുകാർക്കും താങ്ങാവുന്നതിലും അധികമായി. സംഭവമറിഞ്ഞതോടെ പൊന്നു ക്കരയിൽ പ്രദീപിന്നെ സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലേക്ക് ഓടിയെത്തി. മുറ്റത്തെ റോഡിൽ വാഹനങ്ങൾ നിറഞ്ഞു. കേട്ടറിഞ്ഞ കാര്യം സ്ഥിരീകരിക്കാൻ നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്കും ജില്ലാ ഭരണകൂടത്തിലുമൊക്കെ ബന്ധപ്പെട്ടു.

സ്ഥിരീകരണം ആയതോടെ വീടിൻ്റെ ദുഃഖം നാട്ടിലും നിറഞ്ഞു. അച്ഛൻ രാധാകൃഷ്ണന് അസുഖം ആയതിനെ തുടർന്നു അവധിക്ക് വന്ന പ്രദീപ് കഴിഞ്ഞ ആഴ്ചയാണ് തിരികെ ജോലിക്ക് പോയത്. ശ്വാ,സ,കോ,ശ രോഗം ഗു,രു,ത,ര,മായതിനെ തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രദീപ് നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിൽ എത്തിക്കുകയും മകൻ്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത ശേഷം ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് അ,പ,ക,ടം സംഭവിച്ചത്. രാധാകൃഷ്ണൻ്റെയും കുമാരിയുടെയും മകനാണ് 37കാരനായ പ്രദീപ്. അപകടത്തിൽ പ്രദീപ് മ,രി,ച്ച വിവരം വീട്ടിൽ വെൻറിലേറ്ററിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണൻ അറിഞ്ഞിട്ടില്ല.

മ,ര,ണ,വിവരം അമ്മ കുമാരിയെ അറിയിച്ചിട്ടുണ്ട്. വെ,ൻറി,ലേറ്റ,റിൽ കിടക്കുന്ന അച്ഛനോട് മകൻ്റ വി,യോ,ഗം പറയാൻ പോലുമാകാതെ അമ്മ സെറ്റിയിലിരുന്ന കാഴ്ച കണ്ടു നിന്ന വരെയും ഈറനണിയിച്ചു. വീടിൻ്റെ സ്വീകരണമുറിയിൽ തന്നെ രാധാകൃഷ്ണനെ കിടത്തിയിരിക്കുന്ന കട്ടിലിൽ എതിർ ഭാഗത്തുള്ള സെറ്റിയിൽ ദുഃഖം മുഴുവൻ തനിയെ ക,ടി,ച്ച,മ,ർത്തി ഇരിക്കുകയായിരുന്ന കുമാരിയുടെ നിസ്സഹായാവസ്ഥ ബന്ധുക്കളും അയൽക്കാരും നിറകണ്ണുകളോടെയാണ് കാണുന്നത്. കി,ട,പ്പി,ലായ അച്ഛൻ രാധാകൃഷ്ണനോട് മകൻ്റെ മ,ര,ണം പറയേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു അമ്മ കുമാരി.

സൈനിക ഹെലികോപ്റ്റർ ത,ക,ർ,ന്ന വിവരം അറിഞ്ഞപ്പോൾ തന്നെ ഊട്ടിയിലേക്കുള്ള യാത്രയെക്കുറിച്ച് തലേദിവസം മകൻ പറഞ്ഞത് കുമാരിക്ക് ഓർമ്മ വന്നു. തന്നെ കാണാനെത്തിയവരോട് ആ കാര്യം പലതവണ പറയുകയും ചെയ്തു. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു പ്രദീപ്. ഫുട്ബോൾ കളിക്കളത്തിലും സജീവസാന്നിധ്യമായിരുന്നു. വീ,ര,മൃ,ത്യുവ,രി,ച്ച നാടിൻ്റെ പ്രിയപുത്രന് അ,ന്ത്യാ,ഞ്ജ,ലി നൽകാനുള്ള തയ്യാറെടുപ്പിലാണ് പുത്തൂർ ഗ്രാമം. ശ്രീലക്ഷ്മിയാണ് പ്രദീപിൻ്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

Share this on...