20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാ ലോകം

in News 64 views

20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാ ലോകം 20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം
കേരളക്കരയെ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രമുഖ നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി നടിയും മോഡലുമായ കാസർക്കോട് സ്വദേശിനി ഷഹനയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്

ഇരുപത് വയസ്സായിരുന്നു പ്രായം അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് താര ത്തിൻറെ മ,ര,ണ വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും സിനിമ മേഖലയും ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു നടിയുടെ മൃതദേഹം ഷഹനയും ഭർത്താവ് സജാതും തമ്മിൽ വഴക്കുണ്ടാക്കാറുണ്ടെന്നും കൊലപാതകമാണെന്നും സംശയി ക്കുന്നതായി ഷഹനയുടെ ബന്ധുക്കൾ പറഞ്ഞു ഒരു വര്ഷം മുമ്പായിരുന്നു മോഡലും നടിയുമായ ഷഹനയും സജാതും തമ്മിൽ വിവാഹിതരായത് രണ്ടു മാസം മുമ്പാണ് ഇവർ പറമ്പിൽ ബസാറിൽ വാടകക്ക് താമസത്തിനായി എത്തിയത് ചില ജ്വല്ലറികളുടെ പരസ്യങ്ങളിൽ മോഡലായും ചില തമിഴ് ചിത്രങ്ങളിൽ വേഷങ്ങളും ഷഹന തിളങ്ങിയിട്ടുണ്ട്

Share this on...