2 വയസുകാരന് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാർ

in News 72,937 views

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നൂഡിൽസ് കഴിച്ച് രണ്ട് വയസ്സുകാരൻ മ,രി,ച്ച സംഭവത്തിൽ വഴിത്തിരിവ് ഭക്ഷ്യ വിഷബാതയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖർ മഹാലക്ഷ്മി ദമ്പതികളുടെ ഇളയ മകൻ സായ് തരുണാണ് മ,ര,ണ,പ്പെ,ട്ടത് ശനിയാഴ്ച നൂഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് ‘അമ്മ നൽകിയ മൊഴി ആശുപത്രിയിൽ എത്തിയപ്പോയേക്കും കുട്ടിയുടെ മ,ര,ണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു

തലേ ദിവസം ഉണ്ടാക്കിയ നൂഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ശനിയാഴ്ച പകൽ കുട്ടി ഒന്നും കഴിച്ചില്ലെന്നും പിന്നീട് ശർദ്ധി ക്കാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് ‘അമ്മ പറഞ്ഞത് ശനിയാഴ്ച തിരുച്ചിറപ്പള്ളി ആശുപത്രിയിൽ വെച്ച് പോസ്റ്റ് മോട്ടം നടത്തി പോസ്റ്റ് മോട്ടത്തിൽ കുട്ടിയുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി ജന നേന്ദ്രിയത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു

ഭക്ഷ്യ വിഷബാതയല്ല മരണ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി എന്നാൽ മുറിവുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് അമ്മയുടെ വിശദീകരണം അന്തിമ റിപ്പോർട്ട് മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
All rights reserved News Lovers.

Share this on...