16കാരിയുമായി 19കാരന് പ്രണയം! പുലര്‍ച്ചെ വീട്ടിലെത്തിയത് കാണാനായി! അച്ഛന് കണ്ടതോടെ മുറിയില്‍ കു,ടു,ങ്ങി

in News 64 views

തിരുവനന്തപുരത്ത് യുവാവ് മ,രി,ച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേട്ട സ്വദേശി അനീഷ് ആണ് സമീപവാസിയായ ലാലൻ്റെ വീട്ടിൽ വച്ച് മ,രി,ച്ച,ത്. പുലർച്ചെ മൂന്നുമണിക്ക് ലാലൻ്റെ വീട്ടിൽ അയാളുടെ മകളെ കാണാനെത്തിയതാണ് അനീഷ്.പ്ലസ് വൺ വിദ്യാർഥിനിയായ ഈ പെൺകുട്ടിയും ബികോം ഒന്നാം വർഷ വിദ്യാർഥിയായ അനീഷും പ്രണയത്തിലായിരുന്നു. ക,ള്ള,ൻ എന്നു കരുതിയാണ് അനീഷിനെ ഇല്ലാതാക്കിയത് ലാലൻ പോലീസിനോട് പറഞ്ഞതെങ്കിലും അതല്ലെന്ന വിവരമാണ് പുറത്തെത്തുന്നത്. അനീഷും ലാലൻ്റ മകളും പള്ളിയിലെ ഗായകസംഘത്തിൽ ഉണ്ടായിരുന്നു. ഈ പരിചയമാണ് ഇവരെ പ്രണയത്തിലേക്ക് നയിച്ചത്.

ഒരു കിലോമീറ്ററാണ് ഇവരുടെ വീടുകൾ തമ്മിൽ ദൂരം. ഇരുനില വീടിൻ്റെ മുകളിൽ ആണ് ലാലൻ്റ മകൾ താമസിച്ചിരുന്നത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് ശബ്ദം കേട്ട് ലാലൻ എണീറ്റത്. തിരച്ചിലിൽ ആരോ പെൺകുട്ടിയുടെ മുറിയിൽ ഉണ്ടെന്ന് ലാലൻ മനസ്സിലാക്കി. മുറിയുടെ വാതിൽ ത,ട്ടി,യെ,ങ്കിലും പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് വാതിൽ ത,ക,ർ,ത്ത് അകത്ത് കയറിയ ലാലൻ യുവാവിനെ കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. മുറിക്കുള്ളിൽ വച്ച് ലാലനും അനീഷും തമ്മിൽ വാ,ക്കേ,റ്റ,മു,ണ്ടാ,യി എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലാലൻ പൊലീസ് സ്റ്റേഷനിൽ കീ,ഴ,ടങ്ങി സംഭവം പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

ക,ള്ള,ൻ എന്ന് കരുതി ചെയ്തത് എന്നാണ് ലാലൻ പോലീസിന് നൽകിയ മൊഴി. ‘പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. ക,ള്ള,ൻ എന്ന് കരുതി ആ,ക്ര,മി,ച്ചു. എന്നാണ് മൊഴി. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മകളുടെ മുറിയുടെ കുളിമുറിയിൽ നിന്നാണ് അനീഷിൻ്റെ ശ,രീ,രം ലഭിച്ചത്. പ്രവാസിയായ ലാലൻ അടുത്താണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. സംഭവത്തെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്നും പോലീസ് മാറ്റിയിട്ടുണ്ട് .

Share this on...