14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് അമ്മ നൽകിയ ആ സമ്മാനം…!!!

in News 1,812 views

അമ്മേയെന്ന ഭൂമിയിലെ ദൈവം തന്നെയാണ് കാരണം എത്രയോ എല്ലു നുറുങ്ങുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്.താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും തന്റെ കുട്ടിക്ക് വേണ്ടി തിരിക്കാൻ ആവുന്നവരാണ് അമ്മമാർ.ജനിക്കും മുൻപ് മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ.അങ്ങനെ ഉള്ള ഒരു ഡോക്ടറെ കുറിച്ചുള്ള കുറിപ്പാണു വൈറൽ ആകുന്നത്.തന്റെ ജീവൻ പോലും വെടിഞ്ഞു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയ അമ്മയുടെ കഥയാണ് ഡോക്ടർ പങ്കു വെക്കുന്നത്.കുറിപ്പ് ഇങ്ങനെ. എൻ്റെ ജീവിതത്തതിൽ ഞാൻ ഏറെ സങ്കടപ്പെടുന്ന ദിവസമാണ് ഇന്ന്.ഡോക്റ്റർ എന്ന നിലയിൽ ഏറെ സങ്കടപ്പെടുന്ന ദിനം.

ഒരു ഡോക്റ്റർ ആയ ഞാൻ നിരവധി ഗര്ഭിണികളെ കേസും ഞാൻ കൈകാര്യം ചെയ്യാറുണ്ട്.ഓരോ ഗർഭിണിയും എത്ര മാത്രം വേദന സഹിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് മറ്റു ആരെക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവ കേസും പരിഗണിക്കുന്ന സമയത് എല്ലാ അമ്മമാർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് .ഞങ്ങൾക്ക് എല്ലാ ഗര്ഭണിയും ഒരു പോലെ ആണെങ്കിലും മനസ്സിൽ ആകർഷിച്ച ഒരു ‘അമ്മ ഉണ്ട്.കാരണം വേറെ ഒന്നുമല്ല പതിനാല് വര്ഷം ആയി ഒരു കുഞ്ഞി കാലിനു വേണ്ടി അവർ ഹോസ്പിറ്റലിൽ കയറി ഇറങ്ങുകയാണ്.പല ചികിത്സയും പ്രാർതനയും ആയി അവർ വരികയും നിരാശയോടെ കണ്ണ് നിറച്ചു ഇറങ്ങി പോകുന്നത് കാണാറുണ്ട്.അങ്ങനെ നീണ്ടു പതിനാല് വർഷ കാത്തിരിപ്പിന് ശേഷം അവളെ കാത്തു ആ സന്തോഷ വാർത്ത എത്തി.
വാർത്ത പൂർണമായി അറിയാൻ വീഡിയോ കാണുക

Share this on...