ഹെൽമറ്റില്ല.. ലൈസൻസ് ഇല്ല… ഓവർ സ്പീഡ്.. മ,രി,ച്ച,വർ, മൂന്നുപേരും സ്പോർട്സിൽ മിടുക്കന്മാർ..

in News 33 views

തിരുവനന്തപുരത്തെ നടുക്കിയ ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം കര കുളത്തിനു സമീപം വഴയിലയ്ക്ക് സമീപം ഒരു ആ,ക്സി,ഡൻ,റ്. ത്രിബിൾസ് അടിച്ചു വന്ന ഒരു ബൈക്ക് അതിവേഗത്തിൽ വന്ന് മരത്തിൽ ഇ,ടി,ക്കു,ക,യാ,യി,രു,ന്നു. സ്പോട്ടിൽ തന്നെ ഒരു മ,ര,ണം. ബാക്കി രണ്ട് പേരെ ആശുപത്രിയിലേക്കും. മൂന്നു പേരുടെയും വയസ്സായിരുന്നു എല്ലാവരെയും ഞെട്ടിച്ചത്. തിരുവനന്തപുരത്ത് വഴയിലയിൽ 3 പേർ ,മ,രി,ച്ച ബൈ,ക്ക,പ,ക,ട,ത്തി,ൽ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് തന്നെയായിരുന്നു. മൂന്നു പേരും സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിൽ റോഡരികിൽ മണ്ണിലേക്ക് ഇറങ്ങുന്നതും, തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിൻ്റെ ചു,വ,ട്ടിൽ ഇ,ടി,ച്ചു,ക,യ,റി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാവുന്നതുമായിരുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നത്.

അമിത വേഗതയും വ്യക്തം തന്നെയാണ്. ഹെൽമറ്റും വച്ചിട്ടില്ല. എല്ലാവരും 18 തികയാത്തവർ. 16 വയസ്സുള്ള വരായിരുന്നു ഇവർ മൂന്നുപേരും. സ്കൂളിൽ പഠിക്കുന്ന പ്രായം. അങ്ങനെ സർവ്വത്ര നിയമവിരുദ്ധമായിരുന്നു പേരൂർ കടയിൽ കഴിഞ്ഞദിവസം നടന്ന സംഭവം. ഒരു ബൈക്കിൽ സഞ്ചരിച്ച മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ ആയിരുന്നു വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇ,ടി,ച്ച് ത,ക,ർ,ന്ന് അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത്. വളവിൽ ഓ,വ,ർ ,സ്പീ,ഡ് കാരണം തിരിച്ച് നിവർക്കാനാവാത്തത് തന്നെയാണ് മരത്തിൽ ഇ,ടി,ക്കാ,നു,ണ്ടാ,യ സാഹചര്യത്തിലേക്ക് എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പോലും ഇവരുടെ ഓവർ സ്പീഡ് വ്യക്തമാണ്. വഴയില പത്തായം സൂപ്പർ മാർക്കറ്റിനു സമീപം ആയിരുന്നു ഇന്നലെ വൈകിട്ട് നാലരയോടെ നാടിനെ നടുക്കിയ അ,പ,ക,ട,മു,ണ്ടാ,യത്.

നെടുമങ്ങാടിൽ നിന്നും പേരൂർക്കടയിൽ വരുന്ന ദിശയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. വഴയില പുഴവൂർ കോണം ഹിൽ പോക്ക് ഗാഡനിൽ വിനോദ്ബാബു- ഷൈനി ദമ്പതികളുടെ മകൻ സ്റ്റെഫിൻവിനോദ് 17 വയസ്സുള്ള, അരുവിക്കര കുളത്തൂർക്കര അജീഷ് ഭവനിൽ ഷിബു -സിമി ദമ്പതികളുടെ മകൻ ബിനീഷ്, പേരൂർക്കട കരക്കോണം കുത്തുങ്ങര വീട്ടിൽ ഷിബു- ബിന്ദു ദമ്പതികളുടെ സിദ്ധാർഥ് എന്നിവരാണ് മ,രി,ച്ച,ത്. ഇവർ മൂന്നുപേരും അടുത്ത സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഇവർ മൂന്നുപേരും പല ചിത്രങ്ങളും വൈറലാണ്.സ്റ്റെഫിനും ബിനീഷും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ,സിദ്ധാർത്ഥ് പേരൂർക്കട കൺകോഡിയോ സ്കൂളിലുമാണ് പഠിക്കുന്നത്. രണ്ട് പേർ സംഭവസ്ഥലത്തും,ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള യാത്രയിലേക്കുമായിരുന്നു മ,രി,ച്ച,ത്.

മൂന്നു പേരും മരത്തിൽ ഇ,ടി,ച്ച് കുഴിയിലേക്ക് മറിഞ്ഞ് മ,രി,ക്ക,ണ,മെ,ങ്കി,ൽ അത്രയേറെ സ്പീഡിൽ ആയിരുന്നു. തെ,റി,ക്കു,ക,യാ,യിരുന്നു. മൃ,ത,ദേ,ഹ,ങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോ,ർച്ച,റി,യി,ൽ ആണ് ഇപ്പോഴുള്ളത്. ബിനീഷിൻ്റെ കൂട്ടുകാരൻ ആദർശിൻ്റേതായിരുന്നു ബൈക്ക്. ബിനീഷ് ബൈക്ക് സിദ്ധാർത്ഥിനെ കയറ്റി ആറാംകല്ലിൽ എത്തി സ്റ്റെഫിനെയും കൂട്ടി തിരുവനന്തപുരത്ത് ഭാഗത്തേക്ക് പോകും വഴിയായിരുന്നു അ,പ,ക,ടം സംഭവിച്ചത്. സ്റ്റോണ ആണ് സ്റ്റെഫിൻ്റെ സഹോദരി. സിദ്ധാർത്ഥിൻ്റെ അനുജൻ മനു. ബിനീഷിൻ്റെ സഹോദരൻ അജീഷ്. അമിത,വേ,ഗത്തിൽ അതും ലൈസൻസില്ലാതെ വീട്ടുകാർ അറിഞ്ഞു ഉള്ള യാത്രയായിരുന്നു ഇത്. എന്തിനാ അങ്ങനെ സമ്മതിച്ചു. ഇത്രയും നിയമവിരുദ്ധമായ ഈകേസിൽ മാതാപിതാക്കളും കു,റ്റ,വാ,ളി,ക,ൾ തന്നെ. ലൈസൻസില്ല ,ഹെൽമറ്റില്ല, ഓവർ സ്പീഡും, പിന്നെ ത്രിബിൾസും.

ബൈക്ക് അമിതവേഗത്തിൽ റോഡരികിൽ മണലിലേക്ക് ഇറങ്ങുന്നത് പോലും ദൃശ്യം ക്യാമറയിൽ വ്യക്തമാണ്. അതിനു ശേഷം ഒന്നും കണ്ടുകൂടാ. ജീവനോടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചായാലും അമിതവേഗത്തിൽ വന്ന് മരത്തിലേക്ക് ഇ,ടി,ച്ചു ക,യ,റി,യ,പ്പോൾ നഷ്ടപ്പെട്ടത് കുഞ്ഞ് ജീവനുകൾ ആയിരുന്നു. പെട്രോൾ പമ്പിനും, പത്തായം മാർജിൻ ഫ്രീക്കുമിടയ്ക്കുമുള്ള കുറ്റിക്കാട്ടിലേക്ക് ആണ് മ,റി,ഞ്ഞു വീ,ണ,ത്. പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. അങ്ങനെയാണ് ഈയിടയ്ക്ക് പുതുതായി തുടങ്ങിയ പത്തായം സൂപ്പർ മാർക്കറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമായത്.

സംഭവസ്ഥലത്ത് വെച്ച് മ,രി,ച്ചു എന്നത് അവർക്ക് വ്യക്തമായിരുന്നില്ല. അ,മി,ത,വേ,ഗ,ത,യും, ഹെൽമറ്റ് ഇല്ലായ്മയും, പതിനെട്ട് തികയാത്ത വരുടെ ഈ അ,മിത,വേഗതയും തന്നെയായിരുന്നു സർവ്വത്ര നിയമവിരുദ്ധമായുഉള്ള ആ യാത്രയുടെ അവസാനത്തിൽ മൂന്ന് കുഞ്ഞു ജീ,വ,നുകൾ പൊ,ലി,ഞ്ഞു പോ,യത്.

Share this on...