ഹാര്‍ഡ് ഡിസ്‌ക് പൊക്കാന്‍ അവരെത്തി.. നിര്‍ണായക തെളിവ്.. ചങ്കിടിച്ച് അവര്‍..

in News 30 views

കൊച്ചിയിൽ മോഡലുകളിൽ വാഹന അ,പ,ക,ട,ത്തി,ൽ മ,രി,ച്ച കേ,സിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ തിരച്ചിൽ തുടങ്ങി എന്നുള്ള വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.സ്‌കൂബാ റ്റീവിനെ ഉപയോഗിച്ച് കൊണ്ടാണ് തിരച്ചിൽ തുടരുന്നത് എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.ഹാർഡ് ഡിസ്ക് കായലിൽ ഉപേക്ഷിച്ചത് ആയി റോയ് അടക്കം ഉള്ള പ്രതികൾ മൊഴി നല്കയിരുന്നു.കണ്ണങ്ങാട്ട് കായലിലാണ് പരിശോധന നടക്കുന്നത്.റോയ് അടക്കം ഉള്ള പ്ര,തിക,ളെ വയലിൽ എത്തിച്ചു.ഇവർ ചൂണ്ടി കാണിച്ച കായലിന്റെ മധ്യ ഭാഗത്തു ആയികൊണ്ടാണ് പരിശോധന തുടരുന്നത്.

രണ്ടാം പ്രതി റോയുടെ വീടിനു ചേർന്ന് കൊണ്ടാണ് ഈ കായൽ ഉള്ളത്.അ,പ,ക,ട,ത്തി,ന്റെ തൊട്ടു മുൻപ് മോഡലുകൾ പങ്കെടുത്ത ഡി ജെ പാർട്ടിയുടെ ദൃശ്യമാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത് എന്ന് വാർത്തകളിൽ പറയുന്നു.മോഡലുകളെ കാർ അ,പ,ക,ട,ത്തി,ൽ പെട്ട അന്ന് തന്നെ പ്ര,തി,കൾ വന്നു ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചു.ഇവിടെയാണ് അവർ ഉപേക്ഷിച്ചത് എന്ന് മൊഴി നൽകി കഴിഞ്ഞു.ഡി ജെ പാർട്ടിക്ക് ഇടയിലെ അസ്വഭാവിക സംഭവം നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാൻ ആയിരിക്കാം ഹാർഡ് ഡിക്സ് ഉപേക്ഷിച്ചത് എന്നുമാണ് പോലീസിന്റെ നിഗമനത്താൽ ഇപ്പോൾ പറയുന്നത് അതിനാൽ ഹാർഡ് ഡിസ്ക് കണ്ടെത്തുക എന്നത് കേസിൽ നിർണായകം തന്നെയാണ്.അത് കൊണ്ട് തന്നെയാണ് ഹാർഡ് ഡിസ്കിന്റെ പുറകെ ഇങ്ങനെ തിരച്ചിൽ നടത്തുന്നത് എന്നും ഇതേ കായലിൽ തിരച്ചിൽ നടത്തുന്നത് എന്നും നേരത്തെ പോലീസ് പറഞ്ഞിരുന്നു.അതെ സമയം അപകടത്തിൽ പെട്ട കാർ പിന്തുടർന്ന് കൊണ്ട് ഓഡി കാർ ഡ്രൈവർ നൽകിയ മുൻ‌കൂർ ജാമ്യ അപേക്ഷ ഹൈക്കോടതി പരിഗണിക്കും.

Share this on...