സ്വന്തം മകളെ മുറിയിൽ ഇട്ട് പൂട്ടി കാവലിരിക്കുന്ന ഒരമ്മ – കണ്ണു നിറയ്ക്കുന്ന കാഴ്ച

in News 16 views

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ പെട്ട ചില പ്രദേശങ്ങളിൽ ഉള്ള കശുമാവ് കൃഷിയിടത്തു വ്യാപകം ആയി കൊണ്ട് എൻഡോസൾഫാൻ ഉപയോഗിച്ച് വന്നിരുന്നു.2001 ൽ ആ പ്രദേശത്തു ഉള്ള ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗം.എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടത് ആണെന്നുള്ള സംശയവും ഉയർന്നു.2001 ഫെബ്രുവരി എട്ടിനാണ് കാസർഗോഡ് നിന്നും ആദ്യ എൻഡോസൾഫാൻ വിഷ ബാധ റിപ്പോർട്ട് ചെയ്തത്.തുടർന്ന് ഇന്ത്യൻ കൗൺസിലർ മെഡിക്കൽ അന്വേഷണം നടത്തി.കാസർഗോഡ് ഉള്ള വിവിധ ഗ്രാമങ്ങളിൽ ആയിര കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർ ആയതിനെ തുടർന്ന് ഈ കീടനാശിനിയുടെ ഉല്പാദനവും വിതരണവും സംബന്ധിച്ചു കൊണ്ട് വിവിധ കോടതിയിൽ നിന്നും ആയി വിവിധ വിധി വന്നു.ഇപ്പോൾ ഇതാ എൻഡോസൾഫാൻ കാരണം ദുരിതം അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുകയാണ് ഒരു അമ്മ.

വീട്ടിനു ഉള്ളിൽ ഇരുബ്ബ്‌ കബ്ബി കൊണ്ട് വാതിൽ ഉണ്ടാക്കി കൊണ്ട് മകളെ മുറിയിൽ അ,ട,ച്ചി,ട്ടി,രിക്കുകയാണ് കാസര്ഗോഡിലെ വിദ്യ നഗറിൽ ഒരു അമ്മ.എൻഡോസൾഫാൻ ബാധിത ആയ മകൾ അഞ്ജലിയുടെ മ,നോ,നി,ല തെറ്റുന്ന സമയത്തു നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ്’അമ്മ രാജേശ്വരിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത് കഴിഞ്ഞ എട്ടു വര്ഷം ആയി കൊണ്ട് ഇരുബ് വാതിൽ മുറിയിലാണ് ഇരുപത് വയസ്സ് ഉള്ള അഞ്ജലി ജീവിക്കുന്നത്.കാസർഗോട്ടെ നിരവധി കുട്ടികളെ പോലെ അഞ്ജലിയും എൻഡോസൾഫാൻ വിതച്ച മഹാ ദു,ര,ന്തത്തിന്റെ ഇ,ര,യാ,ണ്.ഓ,ട്ടി,സം ബാധിച്ചത് ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത്.ചെറുതായപ്പോൾ അമ്മക്ക് പി,ടി,ച്ചു നിർത്താൻ ആവുമായിരുന്നു എങ്കിൽ ഇപ്പോൾ സ്ഥിതി പാടെ മാറി.വലുതായ അഞ്ജലി അടുത്ത് ചെല്ലുന്നവരെ എല്ലാം ഉ,പ,ദ്ര,വി,ക്കും.ആരെയും കിട്ടിയില്ല എങ്കിൽ സ്വയം ശരീരത്തിൽ ക,ടി,ച്ചു കൊണ്ട് മു,റി,വ് ഉണ്ടാക്കും.

കയ്യിലെ കറുത്ത പാട് എല്ലാം കാണിച്ചു കൊണ്ട് അവളുടെ ‘അമ്മ ദയനീയമായി കൊണ്ട് പറയുന്നു.ഈ പാടുകൾ എല്ലാം അവൾ കടിച്ചു മുറിച്ചു കരിഞ്ഞു ഉണങ്ങിയതാണ്.ഭക്ഷണം നൽകിയാൽ എറിഞ്ഞു കളയും.ഒരു ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കും.ഇതിനാൽ തന്നെ വീട്ടിനു ഉള്ളിൽ തന്നെ ഉണ്ടാക്കിയ റൂമിൽ അമ്മയുടെ കണ്മുന്നിൽ തന്നെയാണ് അഞ്ജലി കഴിയുന്നത്.കുളിപ്പിക്കാനും ശുചി മുറിയിൽ കൊണ്ട് പോകാനും ആഹാരം നൽകാനും ഒക്കെ പുറത്തേക്ക് കൊണ്ട് വരും അപ്പോൾ എല്ലാം സഹായം വേണം കുളിപ്പിക്കുബോൾ ഉ,പ,ദ്ര,വി,ക്കും അങ്ങനെ പല തവണ താൻ തറയിൽ വീണിട്ടുണ്ട് എന്ന് ആ ‘അമ്മ പറയുന്നു.

Share this on...