സോഷ്യൽ മീഡിയയിൽ വൈറലായി സുരേഷ് ഗോപിയുടെ മകൾ ഭാവ്ന.!!സുരേഷ് ഗോപിയുടെ മകളായ ഭാഗ്യയുടെയും ഭവനയുടെയും ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരുന്നു. ഇരുവരും സാരിയുടുത്ത് കേരള സ്റ്റെയിലിലായിരുന്ന അടിപൊളി ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ മോഡലായിട്ടാണ് താരങ്ങൾ എത്തിയത്. അതോടെ സുരേഷ് ഗോപിയുടെ മകൾ സിനിമയിലേക്ക് എത്തും എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു. മകൻ ഗോകുൽ സുരേഷ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയപ്പോൾ മകൾ ഭാഗ്യ സുരേഷ് അമ്മയുടെ പാത പിന്തുടർന്ന് ഗാനങ്ങളിലേക്കാണ് എത്തിയത്.
ഭാഗ്യയുടെ അതിമനോഹരമായ ഗാനങ്ങളും അതുപോലെതന്നെ യുട്യൂബ് ചാനലും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ നിരവധി ആരാധകരേ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അതേസമയം മകൾ ഭാവനസുരേഷ് ഫാഷൻ ഡിസൈനിങ് രംഗത്താണ് തിളങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇതാ ഭവന സിനിമയിലേക്ക് വരാൻ പോവുന്നു എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറലായി മാറിക്കൊണ്ടരിക്കുന്നത്. ഏറ്റവും ഇളയമനായ മാധവ് സുരേഷ് കലാ ജീവിതത്തിൽ അല്ല കായിക ജീവിതത്തിലാണ് തിളങ്ങുന്നത്. കായിക മേഖലയോടെ താല്പര്യമുള്ള അവൻ മികച്ച ഫുട്ബോൾ പ്ലയെർ കൂടിയാണ്.