സഹായിച്ചതിന് തിരിച്ച് കിട്ടിയത് മ,ര,ണം..! മലപ്പുറംകാരനോട് ബന്ധു ചെയ്തത്! അലമുറയിട്ട് ഗര്‍ഭിണിയായ ഭാര്യ

in News 281 views

ഇന്നതെ കാലത്തു ആരെയും സഹായിക്കാൻ പാടില്ല എന്നു പറയാറുണ്ട് പ്രതേകിച്ചു ബന്ധുക്കളെ.ഇപ്പോൾ ഇതാ അടുത്ത ബന്ധുവിന് വലിയ ഒരു സഹായം ചെയ്തതിന്റെ പേരിൽ സ്വന്തം ജീവൻ നഷ്ടം ആയിരിക്കുകയാണ് 38 കാരൻ ആയ യുവാവിന്.ചങ്ങരംകുളം നന്നമുക്ക് കുമ്പിള വളപ്പിൽ യാസർ അറഫാത്തിനാണ് അബുദാബിയിലെ മസ്‌തഫായിൽ വെച്ച് കൊണ്ട് ദാരുണ അ,ന്ത്യം സംഭവിച്ചത്.ബന്ധുവിന്റെ കു,ത്തേ,റ്റാ,ണ് യാസർ മ,രി,ച്ച,ത്.പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊ,ല,പാ,തക,ത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന സൂചന.

യാസറിന്റെ ബന്ധു ആയ മുഹമ്മദ് ഗസാനിയാണ് കൊ,ല നടത്തിയത്.അബുദാബിയിൽ സ്വന്തം സ്ഥാപനം നടത്തുകയാണ് യാസർ.കളർ വേൾഡ് ഗ്രാഫിക് എന്ന സ്ഥപനം സ്വന്തം അധ്വാനത്തിൽ യാസർ പടുത്തുയർത്തി.ഭാര്യയും രണ്ടു മക്കളും നാട്ടിലാണ് മൂന്നാമത് ഒരു കുഞ്ഞി കാൽ കൂടി കുടുംബത്തിലേക്ക് എത്തുന്ന സന്തോഷത്തിൽ ആയിരുന്നു യാസർ.അതിനിടെ രണ്ടു മാസം മുൻപ് ബന്ധു ആയ മുഹമ്മദ് ഗസാനിയെ ജോലിക്ക് ആയി ഇവിടേക്ക് കൊണ്ട് വന്നു ഒരു സഹായം എന്ന നിലക്ക് ആയിരുന്നു

ഇത്.ജോലിക്ക് കയറിയ മുഹമ്മദിന് യാസർ കൃത്യമായി ശബളം നൽകിയിരുന്നു എന്നാൽ ഇതിനു പുറമെ 50000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടു ആലോചിക്കാം എന്ന മറുപടിയാണ് യാസർ മുഹമ്മദിന് നൽകിയത്.എന്നാൽ ഇതിൽ മുഹമ്മദ് തൃപ്തൻ ആയില്ല .തുടർന്ന് മുസഫ വ്യവസായ ഗോഡൗണിൽ മറ്റു രണ്ടു കൂട്ടുകാരുമായി യാസർ സംസാരിച്ചു കൊണ്ടിരിക്കെ മുഹമ്മദ് യാസറിനെ ആക്രമിച്ചു. മൂന്നു പേരും പുറത്തേക്ക് ഓടുന്നതിന് ഇടയിൽ യാസർ നിലത്തു വീണു.ഓടി എത്തിയ പ്രതി യാസറിനെ കു,ത്തു,ക,യാ,യിരുന്നു എന്നാണ് കണ്ടവർ പറയുന്നത്.

Share this on...