സന്തോഷ വാര്‍ത്ത അറിയിച്ച് മൃദുലയും യുവയും..!! താര ദമ്പതികള്‍ക്ക് കൈവന്ന സൗഭാഗ്യം അറിഞ്ഞോ..

in News 437 views

മൃദുലയുടെ പുതിയ വീടിൻ്റെ ഉദ്ഘാടനം കഴിഞ്ഞത് നമ്മളെല്ലാവരും അറിഞ്ഞിരുന്നു. മൃദുലയുടെയും, യുവയുടെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. മൃദുലയുടെ സഹോദരി പാർവതി പ്രസവിച്ച സമയത്ത് പോലും മൃദുലയെ തന്നെയാണ് എല്ലാവരും നോക്കിക്കൊണ്ടിരുന്നത്. മൃദുലയെക്കുറിച്ച് അറിയാൻ ആയിരുന്നു എല്ലാവർക്കും വലിയ ഇഷ്ടവും. അതുകൊണ്ടുതന്നെ ഇപ്പോൾ മൃദുല പുത്തൻവീട്ടിൽ എത്തിയിരിക്കുകയാണ്. ഉടനെ തന്നെ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ വാവയുടെ വരവ് കാത്തിരിക്കുകയാണ് മൃദുലയും യുവയും. ഇവർ രണ്ടുപേരും മലയാളികൾക്ക് വളരെ അധികം ഇഷ്ടപ്പെട്ട രണ്ട് താരങ്ങളാണ്.ഇവർ രണ്ടുപേരും രണ്ടു സീരിയലിലൂടെയാണ് കടന്നുവന്നത് എങ്കിലും, അല്ലെങ്കിൽ ഇപ്പോഴും അഭിനയിക്കുന്നതെങ്കിലും രണ്ടുപേരുടെയും ജീവിതം ഒന്ന് ആയതിനുശേഷം അവരെ കുറിച്ച് അറിയുന്നത് കാത്തിരിക്കുകയാണ്.

ഇപ്പോൾ അവരുടെ കൺമണിക്ക് വേണ്ടി കാത്തിരിക്കുകയാണ്. പെൺകുട്ടിയാണോ, അതോ ജൂനിയർ മൃദുലയാണോ, ജൂനിയർ യുവയാണോ എന്ന അന്വേഷണത്തിലാണ് ആരാധകർ. അതിൻ്റെ കൂടെയാണ് ഇപ്പോൾ ഒരു സന്തോഷ വാർത്ത കൂടി പുറത്ത് വരുന്നത്. മൃദുലയുടെയും യുവയുടെയും പുത്തൻവീട് കൂടി ഉണ്ടായിരിക്കുകയാണ്. ഇത്രയും ദിവസം മൃദുല ഉണ്ടായത് അമ്മയുടെ കൂടെയാണ്. എന്നാൽ പുതിയ വീട്ടിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് മൃദുലയും യുവയും. കുഞ്ഞുവാവയെ വിളിച്ചു കൊണ്ടു വരുമ്പോൾ അതൊരു പുത്തൻ വീട്ടിലേക്ക് ആയിരിക്കണം എന്നുള്ള നിർബന്ധം എല്ലാ അച്ഛന്മാരെ പോലെയും യുവയ്ക്കും, മൃദുലയ്ക്കും ഉണ്ടായിരുന്നു.

തൻ്റെ കുഞ്ഞു വരുമ്പോൾ താൻ എല്ലാം ഒരുക്കി കൊടുക്കണം എന്നുള്ള ആഗ്രഹം ആ അമ്മയ്ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും മൃദുല ആ പുത്തൻ വീട്ടിലേക്ക് തന്നെ കുഞ്ഞിനെ വരവേൽക്കുന്നത്. പൂർണ്ണ ഗർഭിണിയായി നിൽക്കുന്ന മൃദുലയ്ക്ക് ഇതിനോടകം തന്നെ പെൺകുട്ടിയാണെന്നും, ആൺകുട്ടിയാണെന്നും, ഒക്കെ തന്നെ പലരും പറയുന്നുണ്ട്. എന്തായാലും പാർവതിക്ക് പെൺകുട്ടി ആയതു കൊണ്ട് ഇതൊരു ആൺകുട്ടി ആയിരിക്കും എന്നുള്ള ഒരു കാഴ്ചപ്പാടിലാണിപ്പോൾ എല്ലാവരും കാണുന്നതും.

എന്തായാലും ഇതിനോടകം തന്നെ എല്ലാവരും മൃദുലയുടേയും യുവയുടെയും പുതിയ വീടിനുള്ള ആശംസകൾ കൂടി നേരുന്നു കുഞ്ഞു വരുന്നതിനു മുൻപ് തന്നെ വലിയൊരു ആഘോഷം കൂടി ആ വീട്ടിൽ നടന്നതിൻ്റെ സന്തോഷമാണ് അവർക്കും ആരാധകർക്കും പങ്കു വെക്കാനുള്ളത്. എന്തു കാര്യവും ആരാധകരോട് പങ്കുവെക്കുന്ന സെലിബ്രിറ്റീസ് തന്നെയാണ് മൃദുലയും യുവയും. ഇവരുടെ വിവാഹം പോലും വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. രണ്ടുപേരുടെയും പ്രണയവിവാഹം അല്ലെങ്കിൽ കൂടി ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ തന്നെ ഏറ്റെടുത്ത ഒരു ഗംഭീര വിവാഹം തന്നെയായിരുന്നു.
All rights reserved News Lovers.

Share this on...