സന്തുഷ്ട ദാമ്പത്യം ആവശ്യത്തിലേറെ പണം! പക്ഷേ നിമ്മി ക,ടും കൈ ചെയ്യാനുള്ള കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

in News 85 views

കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതകളോ യാതൊന്നും ഇല്ലാതിരുന്ന യുവതി സ്വയം മ,രി,ച്ച,തി,ന്റെ കാരണം അറിഞ്ഞാണ് ഇപ്പോൾ വാഴൂർ നിവാസികൾ നടുങ്ങുന്നത്. എല്ലാം ഉണ്ടായിരുന്നിട്ടും ചെറിയ ചില പ്രയാസങ്ങൾ കൊണ്ടു പോലും പലരും ജീവിതം അവസാനിപ്പിക്കാമെന്നതിന് തെളിവാണ് വാശ്രർ ഈസ്റ്റ് ആനകുത്തിയിൽ നിമ്മിപ്രകാശ് എന്ന 27 കാരിയുടെ മ,ര,ണം. ഞായറാഴ്ച രാത്രി ഒമ്പതോടെ മണിമല വള്ളം ചിറയിലെ ഭർത്തൃഗൃഹത്തിലെ ബെ,ഡ്റൂ,മിൽ ആണ് യുവതി സ്വയം മ,രി,ച്ച,ത്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം.റോഷനാണ് നിമ്മിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളോ, സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇവർക്ക് ഇല്ലായിരുന്നുവെന്ന് ഇവരുമായി അടുപ്പമുള്ളവർ വ്യക്തമാക്കി. കർണാടകയിൽ നഴ്സായിരുന്ന നിമ്മി സ്വീഡനിൽ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണ് മണിമലയിലെ വീട്ടിലെത്തിയത്.

കോവിഡ് മൂലം വിദേശ ജോലി നഷ്ടപ്പെട്ട ഭർത്താവ് പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഞായറാഴ്ച ഇരുവരും വള്ളം ചിറയിലെ ഇടവക പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷൻ മാതാപിതാക്കളും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം നിമ്മി മുറിയിലേയ്ക്ക് പോയി. കുറേക്കഴിഞ്ഞു റോഷൻ ചെല്ലുമ്പോൾ ബെഡ്റൂമിലെ കതക് ഉള്ളിൽ നിന്നും പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപൊളിച്ചപ്പോഴാണ് നിമ്മിയെ സ്വയം മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മ,രി,ച്ചി,രു,ന്നു.

കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം മൂലം വിമാനസർവീസ് നിർത്തലാക്കുന്നതോടെ വിദേശ ജോലിക്ക് പോകുവാൻ വൈകുമെന്ന വിഷമത്തിലാണ് നിമ്മി സ്വയം മ,രി,ച്ച,ത് എന്നത് ബന്ധുക്കൾക്ക് തീരാ വേദനയായി മാറി. മേൽ നടപടികൾക്കുശേഷം സ്വന്തം വീടായ വാഴൂർ ഈസ്റ്റ് ആനകുത്തിയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ 11ന് വാഴൂർ ചെങ്കുൽ തിരുഹൃദയ പള്ളിയിൽ നടക്കും

Share this on...