സന്തുഷ്ട കുടുംബം സന്തോഷ കുടുംബം… രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മയോട് സന്തോഷമായി സംസാരിച്ചു.. രാവിലെ നാല് പേരും എണീറ്റില്ല..

in News 59 views

കിടപ്പുമുറിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വി,ഷ,വാ,തകം പരത്തികുടുംബം ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തെ കൊടുങ്ങല്ലൂരിനെ നടുക്കുകയാണ്. നഗരത്തോട് ചേർന്ന് ഒഴിവ് കടയിലെ വീടിൻ്റെ മുകൾ നിലയിലാണ് കൂട്ട മ,ര,ണ,മു,ണ്ടാ,യ,ത്. ഓൺലൈനിൽ രാസവസ്തുക്കൾ വരുത്തി വിഷ വാതകം ഉണ്ടാക്കി തീർത്തും ആസൂത്രിതം ആയിരുന്നു ആ,ത്മ,ഹ,ത്യ,ക്കു,ള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. അതേ സമയം എന്തിനായിരുന്നു കൂട്ട ആ,ത്മ,ഹ,ത്യ എന്ന കാര്യത്തിൽ മാത്രം ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. അത്തരമൊരു കൂട്ട് ആ,ത്മ,ഹ,ത്യ,യെ,ക്കുറിച്ച് ആസിഫും കുടുംബവും ചിന്തിക്കുന്നുണ്ടെന്ന് പോലും ആർക്കും പിടിയില്ലായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഖ് ഉമ്മയുടെ അടുത്ത് എത്തി ഏറെ സംസാരിച്ചിരുന്നു.

ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയുടെ തമാശകളും പറഞ്ഞാണ് ആഷിഖും കുടുംബവും ഉറങ്ങാൻ മുകളിൽ നിലയിലേക്ക് പോയത്. സാധാരണ രാവിലെ എഴുന്നേൽക്കാറുള്ള ഇവരെ പത്തുമണിയോടെ കണ്ടിട്ടില്ലാത്തതിനാൽ ഏറെ വിളിച്ചു. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതായതോടെ നാട്ടുകാരെയും പരവൂരിൽ സഹോദരനെ വിളിച്ചുവരുത്തുകയായിരുന്നു.പുലർച്ചെയാണ് വി,ഷ,വാ,ത,കം മുറിയിൽ പരത്തിയതെന്നാണ് സൂചന. സോഫ്റ്റ്‌വെയർ എൻജിനിയറായ ആഷിഖ് വാനകം ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ നേരത്തെ വാങ്ങിയിരുന്നുവെന്നാണ് കരുതുന്നത്.

ഒരാഴ്ച മുൻപാണ് അബീറയും മക്കളും കാക്കനാടുള്ള വീട്ടിൽ പോയത്. ആഷിഖ് ഇവരെഅവിടെ കൊണ്ടുവിട്ടുജോലി ഉള്ള കാരണം തിരിച്ചു പോവുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയതെന്നും, കടബാധ്യതകൾ ഉണ്ടെങ്കിലും അവരുടെ കുടുംബ ജീവിതം സന്തോഷമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ലോകമേശ്വരം ഉറവത്തൂർ കടവിൽ കിടപ്പുമുറികളിൽ വി,ഷ,വാ,തകം ശ്വസിച്ച് ഭർത്താവിനെയും ഭാര്യയെയും രണ്ടുമക്കളെയുമാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.

കാടാ പറമ്പത്ത് ഉബൈദിൻ്റെ മകൻ ആഷിഖ്, ഭാര്യ അബീറ, മക്കളായ അഷ്റഫാത്തിമ,അനീസ് Aന്നീസ് എന്നിവരുടെ മൃ,ത,ദേ,ഹ,ങ്ങ,ളാണ് കണ്ടെത്തിയത്. മുകൾനിലയിലുള്ള കിടപ്പുമുറിയിൽ താഴെ വിരിച്ച കിടക്കയിൽ നാലുപേരും മ,രി,ച്ച നിലയിലായിരുന്നു. പാത്രത്തിൽ രാസവസ്തുക്കൾ കലർത്തി കത്തിച്ചിട്ടുണ്ടാക്കിയ വി,ഷ,വാ,തകം ശ്വസിച്ചാണ് മരിച്ചതെന്ന് നിഗമനം.ഇതിൽ ഉപയോഗിച്ചെന്നു കരുതുന്ന പാത്രവും, രാസവസ്തുക്കളുടെ അവശിഷ്ടവും, ആ,ത്മ,ഹ,ത്യാ,ക്കു,റിപ്പിൽ മുറിയിൽ നിന്ന് കണ്ടെടുത്ത വലിയ സാമ്പത്തിക ബാധ്യത മൂലമാണ് മരിക്കുന്നതെന്നും ആ,ത്മ,ഹ,ത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മുറിയിൽ പാത്രം എടുക്കുമ്പോൾ സൂക്ഷിക്കണമെന്നും, അ,തിൽ വിഷവാതകം ഉണ്ടെന്നും, കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ 11 മണിയായിട്ടും ഇവർ പുറത്തിറങ്ങാത്തതോടെ ശ്രദ്ധയിൽപെട്ട താഴത്തെ നിലയിലെ പ്രായമുള്ള ഉമ്മ ഫാത്തിമയെ സഹായിക്കാനെത്തിയിരുന്നു. ആഷിഖിൻ്റെ സഹോദരിയും ഉണ്ടായിരുന്നു. ഇവർ അയൽവാസികളെ കൂട്ടി വന്ന് വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പറവൂർ പട്ടക്കടവിലെ സഹോദരൻ അനസിനെ വിവരമറിയിച്ചു. ഇദ്ദേഹമെത്തി വാതിൽ പൊളിച്ചാണ് ഉള്ളിൽ കടക്കുന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്ത വിധം കടലാസ് ഒട്ടിച്ചിരുന്നു. ഓൺലൈൻ വഴിയാണ് രാസവസ്തുക്കൾ വരുത്തിയതെന്നാണ് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

അഷ്റഫ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ടെന്നും അമേരിക്കൻ കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ആഷിഖ്.നിലവിൽ വീട്ടിൽനിന്നാണ് ജോലി ചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ. റൂറൽ എസ്പി ഐശ്യര്യ സ്വതന്ത്ര, ഡിവൈഎസ്പി സലീഷ് എൻ.ശങ്കരൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബിജുകോർമാത്ത് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിരുന്നു. പരിശോധനയ്ക്കായി മൃ,ത,ദേ,ഹ,ങ്ങൾ മാപ്‌റ്റി മെഡിക്കൽ കോളേജ് ആശുപത്രി മോ,ർ,ച്ച,റി,യി,ൽ കൊണ്ടുപോയ വിവരം കൂടി സോഷ്യൽ മീഡിയയിലൂടെ ആണ് റിപ്പോർട്ടുകളായി പുറത്ത് വന്നത്,.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു താഴത്തെ നിലയിൽ ആഷിഖ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. ഉമ്മയെ പരിചരിക്കാൻ വന്ന സഹോദരിയോട് തമാശകളും പറഞ്ഞ് മക്കൾക്കൊപ്പം ഉറങ്ങാൻ പോയതാണ്. ചിരിച്ചു കൊണ്ട് ഉറങ്ങാൻ പോയവർ പിന്നീട് ഉണർന്നില്ല എന്ന് ഉമ്മ ഓർത്ത് പറയുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ദു,രി,ത,ത്തിൻ്റെ ഞെട്ടലോടെയാണ് ഇപ്പോൾ അവിടുത്തെ നാട്ടുകാരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴുള്ളത്.

Share this on...