സംഭവിച്ചത് അറിഞ്ഞ് ഞെട്ടൽ മാറാതെ ബന്ധുക്കൾ!

in News 145 views

പിറന്നാൾ ആഘോഷിക്കാൻ വന്ന കാമുകനെ കാമുകിയുടെ അമ്മാവൻ കൊലപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യാ ചെയ്തു. പതിനെട്ട് വയസ്സ് ഉള്ള ധന്യയാണ് അമ്മാവൻ കാമുകനെ കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം മരിച്ചത്.ധന്യയുടെ കാമുകൻ ഇരുപത്തി ഒന്ന് വയസ്സ് ഉള്ള പ്രശാന്ത് ജൂൺ അഞ്ചിനാണ് കൊല്ലപ്പെട്ടത്.അതെ ദിവസം തന്നെ അർദ്ധ രാത്രി സുഹ്യത്തുക്കളുമായി ധന്യയുടെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ വന്ന പ്രശാന്തുമായി ധന്യയുടെ അമ്മാവൻ കത്തി കൊണ്ട് പ്രശാന്തിനെ വെട്ടി കൊലപ്പെടുത്തി.

ധന്യയുടെ മുന്നിൽ വെച്ചാണ് സംഭവം നടന്നത്.പോലീസ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തു.പ്രശാന്തിന്റെ കൊലപാതകത്തിനു അടുത്ത ദിവസം ധന്യ വിഷം കഴിച്ചു മരിക്കാൻ ശ്രമിക്കുകയായിയിരുന്നു.വീട്ടുകാർ ധന്യയെ കോയമ്പത്തൂരിലെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.ഹോസ്പിറ്റലിൽ നിന്നും രണ്ടു ദിവസം മുൻപാണ് ധന്യ ചികിത്സ കഴിഞ്ഞു എത്തിയത്.വെള്ളിയാഴ്ച് അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്ക് ഒപ്പം ആക്കി പണിക്ക് പോയി.തനിക്ക് നല്ല തലവേദന ആണെന്ന് പറഞ്ഞു.

മുത്തശ്ശിയെ മരുന്ന് വാങ്ങാൻ അയച്ച ശേഷം ധന്യ സ്വയം മരിക്കുകയായിരുന്നു.മുത്തശ്ശി മടങ്ങി വന്നപ്പോൾ ധന്യ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്.ഉടൻ മാതാപിതാക്കളെ വിവരം അറിയിച്ചു എങ്കിലും ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കോയമ്പത്തൂരിലാണ് ഈ സംഭവം നടന്നത്.

Share this on...