സംഭവം നടന്നത് കേരളത്തിൽ – ചെയ്തത് സ്വന്തം അമ്മ – ഒടുവിൽ സംഭവിച്ചത്

in News 21 views

മക്കൾക്ക് വി,ഷം നൽകി കൊ,ല,പ്പെ,ടു,ത്താൻ ശ്ര,മി,ച്ച് അമ്മ സ്വയം മ,രി,ച്ച സംഭവത്തിൽ ഞെട്ടിത്തരിച്ചു കുന്നുമുകൾ ഗ്രാമം. അമ്മയുടെ മരണത്തിന് പിന്നാലെ ചി,കി,ത്സ,യി,ലായിരുന്ന മകളും മ,രി,ച്ച,ത് നാടിന് തീരാ വേ,ദ,ന,യാ,യി. 15ന് പുല്ലുപാറ കുറ്റിമൂട് കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ നന്ദൻ്റെയും രമണിയുടെയും മകൾ ശ്രീജാകുമാരി എന്ന 26 വയസു കാരിയാണ് മക്കളായ ജ്യോതിക എന്ന ഒൻപതുവയസുകാരിക്കും ജ്യോതി എന്ന ഏഴുവയസുകാരിക്കും അഭിനവ് എന്ന മൂന്നു വയസുകാരനും വി,ഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.ശ്രീജ കുമാരി മൂത്തമകൾ ജ്യോതിക എന്നിവർ വ്യാഴാഴ്ച മ,രി,ച്ചി,രു,ന്നു. ശ്രീജയെ ആദ്യം ആറ്റിങ്ങൽ വലിയ കുന്ന് ഗവൺമെൻറ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു, വൈകിട്ടോടെ ജ്യോതികയ്ക്കും ദേ,ഹാ,സ്വാ,,സ്ഥ്യം ഉണ്ടായി.

തേബാംബോട്ടിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ വി,ഷം ഉ,ള്ളി,ൽ ചെന്നതായി കണ്ടു. തുടർന്ന് എസ് എടി ആശുപത്രിയിലേക്ക് മാറ്റി. സംശയം തോന്നിയ ഡോക്ടർ മറ്റു കുട്ടികളെയും വളരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഏതോ വസ്തുകലക്കിയ ജ്യൂസ് തങ്ങൾക്ക് നൽകിയ ശേഷം അമ്മയും കു,ടി,ച്ച,താ,യി കുട്ടികൾ പറഞ്ഞു. മറ്റു രണ്ടു കുട്ടികൾ അ,പ,ക,ട,നി,ല ത,ര,ണം ചെയ്തിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീജാ കുമാരിയുടെ ഭർത്താവ് ബിജു പുനെയിൽ ടയർ കടയിൽ ജീവനക്കാനാണ്. നാട്ടിലേക്ക് തിരിച്ച ഭർത്താവും സഹോദരനും സ്ഥലത്ത് എത്തിയതിനുശേഷമാണ് സം,സ്കാ,രം നടത്തിയത്. ശ്രീജകുമാരിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനുശേഷം വൈകിട്ട് നാലുമണിയോടെ മൂത്തമകൾ ജ്യോതിക കുന്നുമുകൾ ജങ്ഷന് സമീപത്തെ വീട്ടിൽ ട്യൂഷന് പോയി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഛ,ർ,ദ്ദി,ക്കാ,ൻ തുടങ്ങി.

ര,ക്തം ഛ,ർ,ദ്ദി,ക്കു,ന്നു എന്ന് സംശയിച്ച അധ്യാപിക ബന്ധുക്കളെ വിളിച്ചുവരുത്തി ഉടനെതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 10 മണിയോടെ നാട്ടുകാർ ഇളയ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. ചേച്ചിക്ക് അമ്മ ജ്യൂസ് നി,ർ,ബന്ധിച്ചു കു,ടി,പ്പിച്ചു,വെന്നും തങ്ങൾക്ക് ലഭിച്ച ജ്യൂസ് കുടിച്ചപ്പോൾ രുചിവ്യത്യാസം കാരണം അമ്മ കാണാതെ കളഞ്ഞു എന്ന് ഇളയ രണ്ട് കുട്ടികൾ പറഞ്ഞു.ശ്രീജകുമാരിയുടെ മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത,യു,ണ്ടെന്ന് ആണ് നാട്ടുകാരുടെ വിലയിരുത്തൽ. ഇവർ രണ്ടു ദിവസം വീട്ടിൽ എത്തിയിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. ശ്രീജയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share this on...