സംഭവം നടന്നത്… അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച്…

in News 883 views

കരച്ചിൽ അസഹ്യമായതിനെ തുടർന്ന് ‘അമ്മ കു,ഞ്ഞി,നെ കിണറ്റിൽ എ,റി,ഞ്ഞു കൊ,ന്നു.ഹരിപ്പാട് നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.തുലാം പറമ്പ് വടക്ക് മണ്ണാറപുഴഞ്ഞിയിൽ ദീപ്തി എന്ന ഇരുപത്തി ആറ് വയസ്സുകാരിയാണ് നാൽപ്പത്തി എട്ട് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ കിണറ്റിൽ എ,റി,ഞ്ഞു കൊ,ന്ന,ത് നൂല് കെട്ടിന് ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വല്യ അസ്വസ്ഥത ഉണ്ടാക്കിയതായും മൊഴി നൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഓഫീസർ ഒ ശ്യാം കുമാർ പറഞ്ഞു.ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മ,രി,ച്ച നിലയിൽ ഹരിപ്പാട് ഗവെർമെൻറ് ആശുപത്രിയിൽ എത്തിച്ചത്.

കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത് സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു വീട്ടുകാർ പോലീസിനും ഇതേ മൊഴി തന്നെയാണ് അലക്കിയത് എന്നാൽ കുഞ്ഞിൻറെ മൃതദേഹം ഞാറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മു,ങ്ങി മ,രി,ച്ച,താ,ണെ,ന്ന് വ്യക്തമായത്വിശദമായ ചോദ്യം ചെയ്യലിൽ ‘അമ്മ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ആദ്യം അസ്വാഭാവിക മ,ര,ണ,ത്തി,നാ,ണ് പോലീസ് കേസെടുത്തത് കുഞ്ഞിനെ കൊ,ന്ന,താ,ണെ,ന്ന് വ്യക്തമായതിനാൽ ഇപ്പോൾ കൊ,ല,പാ,ത,ക കുറ്റം ഉൾപ്പെടുത്തിയാണ് കേസ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കൽ കോളേജിൽ മാനസിക ആരോഗ്യ വിഭാഗത്തിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ് കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ തനിക്ക് അസ്വാസ്ഥ്യം ഉണ്ടാക്കിയന്നും ഇതിനെ തുടർന്ന് കൗൺസിലിംഗിന് വിധേയയായിരുന്നു എന്നും ദീപ്തി പറയുന്നുണ്ട്

Share this on...