ഗ്രഹനാഥനെ കൊ,ലപ്പെ,ടു,ത്താ,ൻ ശ്രമിച്ച കേസിൽ മരുമകളും സുഹ്യത്തും അറസ്റ്റിൽ നൂറനാട് പുളിമേൽ തൊണ്ടത് വീട്ടിൽ രാജുവിനെയാണ് കൊ,ല,പ്പെ,ടു,ത്താ,ൻ ശ്രമിച്ചത്.സംഭവത്തിൽ മരുമകൾ ആയ ശ്രീ ലക്ഷ്മി പുതുപ്പള്ളി പാറപുറത്തു ബിബിൻ എന്നിവരാണ് അറസ്റ്റിൽ ആയത്.ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ട വിധം നോക്കാത്തതുമായി ബന്ധപെട്ടു കൊണ്ട് ശ്രീ ലക്ഷ്മിയും രാജുവും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ആ ദിവസം തന്നെയാണ് ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി രാജുവിനെ വീടിനു സമീപത്തു കാത്തു നിന്ന ഹെൽമെറ്റ് ധരിച്ച അജ്ഞാതൻ കമ്പി വടികൊണ്ട് അ,ടി,ച്ചു കൊ,ല,പ്പെ,ടു,ത്താൻ ശ്രമിച്ചത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിബിനാണ് അക്രമണത്തിന് പിന്നിൽ എന്ന് മനസിലായത് പോലീസ് നടത്തിയ അന്വേഷ,ണത്തിൽ ശ്രീ ലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തത് എന്നത് കണ്ടെത്തി രാജുവുമായി വ,ഴ,ക്ക് ഉണ്ടായ വിവരം ശ്രീ ലക്ഷ്മി ബിബിനെ അറിയിക്കുകയായിരുന്നു.തുടർന്ന് ആയിരുന്നു രാജുവിനെ കൊ,ല ചെയ്യാൻ ആസൂത്രണം നടത്തി
ആ,ക്ര,മ,ണം നടത്തിയത്.അ,ടി,ക്കാൻ ഉപയോഗിച്ച കമ്പിയും പ്രതിയുടെ സ്കൂട്ടറും പോലീസ് കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു കഴിഞ്ഞ മാസമാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്.