ഷീബയുടെ മൊഴിയിൽ അമ്പരന്ന് പോലീസ്.യഥാർത്ഥ സത്യങ്ങൾ ഇങ്ങനെയോ. തുറന്ന് പറഞ്ഞ് ഷീബ.

in News 1,017 views

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അ.റ.സ്റ്റി.ലാ.യ ഷീബ പോലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാമുകൻ്റെ നേരെ ആസിഡ് ഒഴിക്കാൻ തന്നെ പ്രേരിപ്പിച്ചത് ചിട്ടി പണം നൽകാത്തതിൽ പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കെട്ടിയിട്ട് പീ.ഡി.പ്പി.ച്ച.തി.നുള്ള വൈരാഗ്യം ആണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി. ഷീബയുടെ വാദം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. കാമുകനായ അരുണിന് നേരെ ആസിഡ് ശേഷം നേരെ പോയത് ഭർത്താവിൻ്റെ വീട്ടിലേക്കാണ്. ഷീബയുടെ അപ്രതീക്ഷിത ആ.ക്ര.മ.ണ.ത്തി.നിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു.തുടർന്ന് ആസിഡ് മുഖത്ത് വീണ് ഷീബയ്ക്കും പൊള്ളലേറ്റു.

ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെളളം വീണ് ഉണ്ടായതാണെന്ന് ഷീബ മറുപടി പറഞ്ഞത്.തുടർന്ന് ആർക്കും സംശയം തോന്നാതെ അഞ്ചുദിവസത്തോളം ഷീബ ഭർത്താവിൻ്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ച്ചേർന്നിരുന്നു എന്നും ഇത് വിളിച്ചു കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതു സംബന്ധിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു വെന്നും,ഒരു ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അരുൺ തന്നെ കെട്ടിയിട്ട് മ.ർ.ദ്ദി.ച്ചെ.ന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ 14,000 രൂപ താൻ ഷീബയിൽ നിന്ന് കൈപ്പറ്റിയിരുന്നതായി അരുൺ സമ്മതിച്ചതായി വിവരവും പുറത്തുവരുന്നുണ്ട്. അതേ സമയം ആസിഡ് ആ.ക്ര.മ.ണ.ത്തിൽ. പരിക്കേറ്റ് അരുണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിൻ്റെ മൊഴിയെടുത്തു.തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.ഇതിനു ശേഷമാണ് ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഷീബയെ അ.റ.സ്റ്റു. ചെയ്തത്.

Share this on...