ശ്വാസതടസ്സം ഉള്ള റോബിന് ഹിറ്റ് അടിച്ച് ജാസ്മിൻ. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് പ്രേക്ഷകർ.

in News 185 views

ബിഗ് ബോസ് മലയാളം സീസൺ ഫോർ കലുഷിതമായ അന്തരീക്ഷത്തിലൂടെ ആണ് സഞ്ചരിക്കുന്നത്. പത്താം ആഴ്ചയിലെ വീക്കിലി ടാസ്കാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബിഗ്ബോസ് സാമ്രാജ്യം എന്നതായിരുന്നു വീട്ടിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾക്ക് നൽകിയ വീക്കിലി ടാസ്ക. റിയാസ് അ ആയിരുന്നു രാജാവ്. നിരവധി പ്രത്യേക അധികാരങ്ങളും റിയാസിന് ബിഗ് ബോസ് നൽകിയിരുന്നു.ശേഷം ഗെയിം തുടങ്ങിയപ്പോൾ പ്രജയായി അഭിനയിച്ചിരുന്ന റോബിൻ രാജാവായ റിയാസിൻ്റെ കഴുത്തിൽ കിടന്ന മാന്ത്രിക ലോക്കറ്റ് മോഷ്ടിച്ചു കൊണ്ട് ഓടി. ശുചിമുറിയിലാണ് സ്വയരക്ഷയ്ക്കായി റോബിൻ കയറി ഒളിച്ചത്.പിന്നാലെ മറ്റ് മത്സരാർത്ഥികൾ റോബി നെ അതിൽ നിന്ന് പ്രകോപിപ്പിച്ച് ഇറക്കാൻ നോക്കി. പക്ഷേ പുറത്ത് വരാൻ റോബിൻ തയ്യാറായിരുന്നില്ല.

ശേഷം ശുചിമുറിക്ക് പുറത്തു നിന്ന് ജാസ്മിൻ കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേയും, എയർ ഫ്രഷ്ണറും റോബിൻ ഒളിച്ചു നിൽക്കുന്ന വെൻറിലേഷൻ ഇല്ലാത്ത ശുചിമുറിയിലേക്ക് അടിച്ചു. പിന്നാലെ റോബിന് ശ്വാസംമുട്ടലും നെഞ്ചുവേദനയുമുണ്ടായി. അപ്പോഴും പുറത്തിറങ്ങാതെ നിന്ന റോബിൻ ദിൽഷ വന്ന ശേഷമാണ് പുറത്തിറങ്ങിയത്. റോബിൻ പുറത്തിറക്കിയതറിഞ്ഞു എത്തിയ റിയാസ് റോബിൻ്റെ കയ്യിൽ നിന്നും ലോക്കറ്റ് പരിശോധിച്ച് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അത് ഉന്തും തള്ളിലേക്കും, കയ്യേറ്റത്തിലേക്കും വഴി മാറി. അങ്ങനെ റോബിൻ റിയാസിനെ അടിച്ചു. പിന്നീട് വീക്കിലി ടാസ്ക് മൊത്തത്തിൽ അലങ്കോലപ്പെടുന്നതാണ് കണ്ടത്. ശേഷം മെഡിക്കൽ റൂമിൽ കൊണ്ടുപോയി റോബിൻ, ജാസ്മിൻ എന്നിവരെ ഡോക്ടർ പരിശോധിച്ചു.ശ്വാസം മുട്ടുന്നു എന്ന തരത്തിൽ റോബിൻ അഭിനയിച്ചതാണെന്നാണ് റിയാസും ജാസ്മിനും പറഞ്ഞത്.

എന്നാൽ സത്യാവസ്ഥ അതല്ലെന്ന് ദിൽഷയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ. കൊവിഡ് വന്ന ശേഷം തനിക്ക് ശ്വാസതടസവു മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് റോബിൻ പറയുന്നത്. അത് ആരോടും പറഞ്ഞിട്ടില്ല എന്നും,ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാണ് താൻ ഗെയിം കളിച്ചിരുന്നതെന്നും റോബിൻ ദിൽഷയോട് വെളിപ്പെടുത്തി. മുൻപും പലതവണ റിയാസുമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളതിനാൽ റോബിന് വാണിംഗ് കിട്ടിയിരുന്നു. ഇപ്പോൾ റിയാസിനെ അടിക്കുക കൂടി ചെയ്തതോടെ റോബിനെ ഷോയിൽ നിന്നും മാറ്റി ക.സ്റ്റഡി.യി.ൽ വച്ചിരിക്കുകയാണ് ബിഗ് ബോസ്.അതുമായി ബന്ധപ്പെട്ട് പ്രൊമോയും ബിഗ് ബോസ് ടീം പുറത്തു വിട്ടിട്ടുണ്ട്. പക്ഷേ പ്രേക്ഷകരെല്ലാം ബിഗ് ബോസ് ടീമിനെതിരാണ്.

കൊ.ല.പാ.ത.ക. ശ്രമം നടത്തിയ ജാസ്മിൻ വീട്ടിൽ തുടരുന്നതാണ് പ്രേക്ഷകരെ അതൃപ് തിയിൽ ആക്കുന്നത്. ജാസ്മിൻ ചെയ്ത തെറ്റ് പലതവണ വീട്ടിലുള്ളവരോട് പറയുന്നുണ്ട്. പക്ഷേ നടപടി ഉണ്ടായതും, ഗെയിമിൽ നിന്നും മാറ്റിയതും റോബിനെ മാത്രമാണ്. ജാസ്മിന് വെറും വാണിംഗ് മാത്രമാണ് നൽകിയത്. കൂടാതെ അടിച്ചു എന്ന് പറഞ്ഞ് ബ്ലസ്ലി, ദിൽഷ ഒഴികെയുള്ളവർ റോബിനെ കു.റ്റ.പ്പെടു.ത്തു.ന്നുമുണ്ട്.ഭൂരിഭാഗം ആളുകളും റോബിനെതിരെ വി.ഷ.സ്പ്രേ. ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഒന്നും തന്നെ നടത്തിയതുമില്ല. സമാനമായി രണ്ടാം സീസണിൽ രജിത് പുറത്തായിരുന്നു. അതേ രീതിയിൽ തന്നെയാണോ റോബിനെയും ബിഗ്ബോസ് പുറത്താക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

ആരോഗ്യപരമായി എന്തു തർക്കങ്ങൾ നടത്താൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് അനുവാദം നൽകിയിട്ടുണ്ട്. പക്ഷേ ശരീരത്തിൽ ഉ.പ.ദ്ര.വി.ക്കു.ന്നത് ബിഗ് ബോസ് വീടിനുള്ളിൽ അനുവദനീയമല്ല’ ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയാണ് റോബിൻ. അതിനാൽ തന്നെ താരം പുറത്തിറങ്ങുന്നതോടെ കളിയുടെ ഗതിയും, ബിഗ്ബോസ് ഷോയോടുള്ള സമീപനവും മാറിയേക്കും. റോബിനെ പുറത്താക്കുക ആണെങ്കിൽ ജാസ്മിനെയും പുറത്താക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.
All rights reserved News lovers.

Share this on...