‘ശ്വാസം കിട്ടാത്ത അവസ്ഥ’… ഇന്നസെന്റിന്റെ അവസാനത്തെ ആശുപത്രി ദിനങ്ങൾ വിവരിച്ച് ഡോക്ടർ..! I innocent

in News 7,698 views

നടൻ ഇന്നസെൻറ് മ,രി,ക്കു,ന്ന,തി,ന് കുറച്ചധികം ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിലായിരുന്നു. അദ്ദേഹം ആശുപത്രിയിൽ നിന്ന് ഓരോ ദിവസവും ബെറ്റർ ആയി വന്നിരുന്നപ്പോൾ തന്നെ അനുകൂലിക്കുന്ന കുളിച്ചൊരുങ്ങി ആശുപത്രിയിൽ വച്ച് പിറന്നാൾ ആഘോഷിക്കുകയും, എല്ലാവർക്കും ലഡ്ഡു കൊടുക്കുകയും മധുരത്തോടെ നല്ല ചിരിയുള്ള ഓർമ്മകൾ പങ്കിടുകയും ചെയ്തു. അതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെ അടുത്തദിവസം ഐസിയുവിലേക്ക് മാറ്റിയത്. അതിനുശേഷം തൊട്ടുപിന്നാലെ തന്നെ അദ്ദേഹത്തിനെ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. റെസ്പറോട്ടറിയിൽ നേരെ തന്നെ ശ്വാസം കൊടുക്കുന്ന ഒരു കൃത്രിമ ശ്വാസ നടപടിയോടെ തന്നെയായിരുന്നു അദ്ദേഹത്തിനെ വെൻറിലേറ്ററിൽ കിടത്തിയിരുന്നത്. അവസാനം അതിന് പോലും ശരീരം പ്രതികരിക്കാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങുകയും, രാത്രി പത്തരയോടെ തന്നെ അദ്ദേഹം മ,രി,ക്കു,കയും ചെയ്തിരുന്നു.

ഇത് വാർത്തകളിൽ നിറഞ്ഞത് തന്നെയാണ്. അദ്ദേഹത്തിൻ്റെ അവസാനനാളുകൾ ശ്വാസം കിട്ടാതെ ഉള്ള അവസ്ഥയിലൂടെയാണ് പോയതെന്ന് അദ്ദേഹത്തെ ഏറെ നാളായി ചികിത്സിച്ചിരുന്ന ഗംഗാധരൻ ഡോക്ടർ പറയുന്ന വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹം മരിച്ചുവെന്ന് സ്ഥിതീകരിച്ചതിനുശേഷം അവിടെ അതൊന്നും കണ്ടു നിൽക്കാനായില്ല എന്നും, അതുകൊണ്ടുതന്നെ ആ ഡോക്ടർ അപ്പോൾ തന്നെ അവിടുന്ന് പോയി എന്നും, വീട്ടിലേക്ക് മടങ്ങി എന്നും, ഇന്നസെൻ്റിൻ്റെ മ,രി,ച്ച മുഖം എനിക്ക് കാണാൻ സാധിക്കാത്തതുകൊണ്ടാണ്, വേദന സഹിക്കാൻ പറ്റാത്ത തൃ കൊണ്ടാണ് ഞാൻ അവിടെ നിന്ന് പോയതെന്യം എന്ന്ഡോക്ടർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ മാത്രമല്ല, പണ്ട് അർബുദം ബാധിച്ച സമയം തൊട്ട് ഡോക്ടർ ഗംഗാധരൻ തന്നെയാണ് ചികിത്സിക്കുന്നത്. ഡോക്ടറുടെ അടുത്ത് വന്ന് കീമോയ്ക്ക് വെയ്റ്റ് ചെയ്തിരിക്കുമ്പോൾ പറയുമായിരുന്നു.

എനിക്ക് ഉടനെ കീമോ തീർത്തിട്ട് വേണം പരിപാടിക്ക് പോകാൻ. ഞാൻ ഏറ്റെടുത്ത ഒരുപാട് പരിപാടികൾ നടത്താൻ ഉണ്ടെന്ന് പറഞ്ഞ് കീമോചെയ്ത് നേരെ മേക്കപ്പ് ചെയ്ത് ഷോയ്ക്ക് പോവുന്ന ഒരു പതിവ് നടൻ ഇന്നസെൻറിന് ഉണ്ട്. ഇന്നസെൻറ് ഒരു രോഗി മാത്രമല്ല എന്നും, തനിക്ക് സ്കൂളിൽ പഠിച്ചവർ തൊട്ട് ജേഷ്ഠ സഹപാഠിയാണ് അദ്ദേഹം എന്നും, ജ്യേഷ്ടൻ്റെ സ്ഥാനത്ത് തന്നെയാണ് ഇന്നസെൻ്റെന്നും ഡോക്ടർ ഗംഗാധരൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റെടുത്തിരുന്നു. ഇന്നസെൻ്റിൻ്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയാതെ മലയാളികൾ ഇപ്പോഴും വാക്കുകൾ കേൾക്കുകയാണ്.

കുറച്ചു ദിവസങ്ങൾ മാത്രമാണ് അദ്ദേഹം വെൻറിലേറ്ററിലും ഐസിയുവിലുമായി ഉണ്ടായിരുന്നത്. അതിനു മുൻപ് തന്നെ അദ്ദേഹം ഓരോ ദിവസവും മരുന്നുകൾക്ക് പ്രതികരിച്ചുകൊണ്ട് പഴയതുപോലെ ഊർജ്ജസ്വലനായി തിരിച്ചുവരികയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് പിറന്നാൾ ആഘോഷിക്കണം എന്ന കാര്യവും പറഞ്ഞതും ആശുപത്രിയിൽ വച്ച് തന്നെ ആഘോഷിച്ചതും .അങ്ങനെ അത് ആഘോഷമാക്കി അവിടെയുള്ളവർക്ക് മധുരവും നൽകി ചിരിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹം ഐസിയുവിലേക്ക് കയറിയതും. ക്യാൻസർ തിരികെ അദ്ദേഹത്തിന് വന്നിട്ടില്ല. മൂന്നുപ്രാവശ്യം വന്ന അദ്ദേഹത്തിനെ കാർന്നുതിന്നാൻ ശ്രമിച്ചപ്പോഴും പുഞ്ചിരിയോടെ കാൻസർ എന്ന അസുഖത്തെ തൂത്ത് മാറ്റുകയായിരുന്നു ഡോക്ടറും ഇന്നസെൻറും ഒരുപോലെ ചെയ്തത് അതിനുശേഷം അദ്ദേഹത്തിന് ഹൃദ്രോഗം വന്നു. അപ്പോഴും അദ്ദേഹം പലതും ചെയ്തു പിടിച്ചു നിൽക്കുകയായിരുന്നു. അവസാനം കോവിഡ് തന്നെ പല പ്രാവശ്യം അദ്ദേഹത്തിൻ്റെ ശരീരത്തെ ആകെ അസ്വസ്ഥനാക്കി.

Share this on...