ശ്രീകല സീരിയല്‍ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു.!!

in News 8 views

ചിലരൊക്കെ ഒരു കഥാപാത്രം അവതരിപ്പിച്ചു കഴിഞ്ഞാൽ, അവരുടെ യഥാർത്ഥ പേര് മറന്നാലും കഥാപാത്രത്തിന്റെ പേര് മറക്കാറില്ല. അത് സിനിമയിലും സീരിയലിലും ഏറെ നാളായി സജീവമായി നിലനിൽക്കുന്ന ഒരു കാര്യം തന്നെയാണ്. സിറിയലിലാണ് അത് ഏറ്റവും കൂടുതലായി ഉള്ളത്. കാരണം ഒരുപാടു വർഷങ്ങളായി ഒരു കഥാപാത്രമായി നിന്നതിനു ശേഷം യഥാർത്ഥപേര് ഇതാണ് എന്ന് അറിയുമ്പോൾ എല്ലാരും ഞെ ട്ടുകയും അല്ലെങ്കിൽ ഓർക്കാതെ ആകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരാൾ തന്നെയാണ് ജനപ്രിയ പരമ്പര ആയ മനസപുത്രിയിലെ സോഫിയ. സോഫി എന്ന പാവം പെൺകുട്ടി ആയി തന്നെയാണ് സോഫിയ മലയാളി മനസുകളിൽ ജീവിക്കുന്നതും. യു കെ യിൽ ഭർത്താവിനും മകനും ഒപ്പമാണ് താരം ഇപ്പോൾ. സീരിയലുകളിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും താരം അതെല്ലാം നിരസിക്കുകയാണ്.പണ്ടൊക്കെ ആളുകൾ ഡി,പ്രെ,ഷ,നെ കുറിച്ച് സംസാരിക്കുമ്പോൾ ഇത്രയൊക്കെ കു,ഴപ്പം ഉണ്ടെന്നു താൻ ചിന്തിച്ചിരുന്നില്ല. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്ക് എത്തി.

അമ്മയുടെ മ,ര,ണ,ശേഷം താനും മകനും ഒറ്റയ്ക്ക് ആയിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണിത്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്ക് മാത്രമേ ഉണ്ടാകാറുള്ളൂ. മകനെകൊണ്ട് ലൊക്കേഷനിൽ കൊണ്ട് പോയി തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി തിയ്യതി ക്രമീകരിക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മകൻ സ്കൂളിൽ പോയി കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ സമയത് വെറുതെ ഇരുന്നു ക,ര,യു,വാ,ൻ തോന്നും. അമ്മയില്ലാതെ ഇനി ജീവിതം വേണ്ട എന്ന് പോലും തോന്നിട്ടുണ്ട്.അങ്ങനെയെല്ലാം കുറെ തോന്നലുകൾ ആയിരുന്നു അന്ന്.

അമ്മയോട് സംസാരിക്കുന്നതു പോലെ മറ്റു ആരോടും തനിക്കു തുറന്നു സംസാരിക്കുവാൻ എന്ന വലിയൊരു മതിൽക്കെട്ട് തനിക്കു മുന്നിൽ ഉണ്ടായിരുന്നു. അത്രയ്ക്ക് അടുപ്പമുള്ള ഒരാൾ തന്നെ ആയിരുന്നു എനിക്ക് എന്റെ അമ്മ. എന്റെ ഒരു ഭാഗം തളർന്നു പോയപോലെ ആയിരുന്നു. മോനെയും ഏട്ടനേയും ഓർത്താണ് പിടിച്ചു നിന്നതു. എനിക്ക് എല്ലാം ഉണ്ട്. പക്ഷെ എന്തോ ഇല്ലെന്നുള്ള തോന്നൽ ആയിരുന്നു. അത് ആരോടും പറഞ്ഞു ഫലിപ്പിക്കുവാൻ തനിക്കു ആകുന്നില്ല എന്നതായിരുന്നു തന്റെ പ്ര ശ്‍നം എന്നായിരുന്നു ശ്രീകല പറയുന്നത്.

Share this on...