വേദനിച്ചത് എന്റെ അനിയത്തിക്കാണ് ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിയുടെ സഹോദരന്റെ പ്രതികരണം

in News 22 views

വിചാരണ അവസാനിക്കാനിരിക്കെ ദിലീപിൻ്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലോടെ കേസിൻ്റെ ഗതിമാറി മറിഞ്ഞത്.അതിന് പിന്നാലെ കോടതിയിൽ പുതിയ തെളിവുകൾ സമർപ്പിക്കപ്പെടുന്നു. പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നു, സാക്ഷികൾ പുതുതായി കടന്നു വരുന്നു അങ്ങനെ ഓരോ മുന്നേറ്റങ്ങൾ നാം കണ്ടു കഴിഞ്ഞു. ഇപ്പോൾ നടിയുടെ സഹോദരൻ രാജേഷ് ബി മേനോൻ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. സിൻസി അനിലാണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിയുമായി അടുത്തുനിൽക്കുന്ന വ്യക്തികളിലൊരാളാണ് സിൻസി. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ഐക്യദാർഢ്യവുമായി രംഗത്ത് വരുന്നത് കേട്ടുകേൾവിപോലുമില്ലാത്ത സംഭവങ്ങളാണ് കോടതി വ്യവഹാരങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും, ഇതുവരെ അജ്ഞാപിച്ചിരുന്ന കോടതി ഈ കേസിൽ മാത്രം അയഞ്ഞു കൊടുക്കുന്ന സമീപനമാണ് കാണുന്നത് എന്നതാണ് സഹോദരൻ ആരോപിക്കുന്നത്. ഒരു സാധാരണ പൗരന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത, ഇനി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഈ സ്വാതന്ത്ര്യം തുടർന്നുവരുന്ന കേസുകൾക്ക് ഒരു റഫറൻസ് ആയി മാറുകയും ഇത് ഒരു കീഴ് വ,ഴ,ക്ക,മായി മാറുകയും ചെയ്യുമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം. സത്യമേവ ജയതേ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുറിപ്പിൻ്റെപൂർണ രൂപം ഇങ്ങനെയാണ്.

Share this on...