വീട്ടുകാർ എലിക്കെ,ണി വച്ചു പിറ്റേന്ന് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

in News 103 views

വീട്ടുകാർ എലി ക്കെ,ണി വച്ചു പിറ്റേന്ന് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച പല വീടുകളിലും ഉപദ്രവകാരിയായ ഒരു ജീവിയാണ് എലി. നാട്ടിൻപുറങ്ങളിലെ വീടുകളിലാണ് എലിയുടെ ശല്യം കൂടുതലായും ഉണ്ടാകുന്നത്. കെണി വെച്ചു വിഷം നൽകിയും ഒക്കെ എലിയെ ഓടിക്കുന്നത് പതിവാണ്. പൂച്ചയുള്ള വീട് ആണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും. ഇപ്പോൾ എലി ശല്യം കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ എലിക്കെണി വെച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് വൈറലാകുന്നത്. കോഴിക്കോട്ടെ ഒരു വീട്ടിലാണ് ഈ സംഭവം നടക്കുന്നത്.വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നു.

എലിയെ പിടിക്കാൻ ആയി കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്. എന്നാൽ രാത്രി വീണ എലിയെ കാണാൻ രാവിലെ വന്ന വീട്ടുകാർ കാണുന്നത് ചെളിയിൽ പ്രസവിച്ചു കിടക്കുന്ന തള്ളയും കുഞ്ഞുങ്ങളെയും ആണ്. ഇര തേടി വന്ന കെണിയിൽ അകപ്പെട്ട എലിക്ക് അവിടെ സുഖപ്രസവം നടക്കുകയായിരുന്നു. രാത്രിയിൽ ഭക്ഷണത്തിനുവേണ്ടി ഓടിക്കയറുമ്പോൾ എലി കരുതിക്കാണില്ല ഇതൊരു കെണി ആണെന്ന്.നാലു കുഞ്ഞുങ്ങളെയാണ് എലി പ്രസവിച്ചത്. രാവിലെ പകൽ ആയപ്പോഴാണ് വീട്ടുകാർക്ക് കാര്യം പിടി കിട്ടിയത്. എലി ശല്യം രൂക്ഷം ആയപ്പോഴാണ് കെണിവെച്ചത് എങ്കിലും എലിയേയും കുഞ്ഞുങ്ങളെയും അവർ കൊന്നില്ല. പകരം അവർ അതിനെ കാട്ടിൽ തുറന്നുവിട്ടു. ശല്യക്കാരായ എലികളെ കാത്തു ഇനി ഈ വീട്ടിൽ എലിക്കെണി ഉണ്ടാവില്ല എന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...