വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി റോഡിലിറക്കിവിട്ടു സംഭവിച്ചത് കണ്ടോ.!!

in News 15 views

പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയെ പുലർച്ചെ വീട്ടിൽ നിന്നും ഇറക്കികൊണ്ടുപോയ കാമുകൻ പോലീസിനെ കണ്ടപ്പോൾ തടിതപ്പി പെണ്കുട്ടിയെ വഴിയിൽ ഇറക്കി നിർത്തി ബൈക്ക് കൊണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു സംഭവത്തിൽ ആലപ്പുഴ മാവേലിക്കര കണ്ണാമുടി അതുല്യാ ഭവനിൽ അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 23 വയസ്സാണ് സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പഴ വർഗ്ഗ വില്പനക്കാരനായ അഭിജിത് കൊല്ലം സ്വദേശിയായ 17 ക്കാരിയുമായി പ്രണയത്തിൽ ആവുന്നത് തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 18 ന് പുലർച്ചെ ഇയാൾ പെണ്കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാർ ഉറങ്ങുന്ന സമയത് പെൺ കുട്ടിയെ ഫോണിൽ വിളിച്ചുകൊണ്ട് വിളിച്ചിറക്കി ചിന്ന കടയിൽ എത്തുകയും ചെയ്തു.

എന്നാൽ ഈ സമയം പെട്രോളിംങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പോലീസ് സംഘത്തെ കണ്ട ഇയാൾ ഭ,യ,ന്ന് പെൺ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.ഒറ്റക്ക് നിൽക്കുന്ന പെണ്കുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയും രക്ഷിതാക്കളെ വിളിച്ചുകൊണ്ട് അവരുടെ കൂടെ വിട്ടയക്കുകയും ചെയ്തു. തുടർന്ന് യുവാവ് തന്നെ കടത്തി കൊണ്ട് പോവാൻ ചെയ്തത് ആണ് എന്ന് പെണ്കുട്ടി പോലീസിനു നൽകിയ പരാതിയിൽ പ്രതിയായ യുവാവിന് കളമശേരി HMT കോളനിയിൽ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി റോഡിലിറക്കിവിട്ടു സംഭവിച്ചത് കണ്ടോ.!!

Share this on...