വീടിനുള്ളിൽ അവന്റെ പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു – പക്ഷെ ഇപ്പോൾ നിശബ്ദമായി വീട്.!!

in News 51 views

വീടിനുള്ളിൽ അവന്റെ പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു – പക്ഷെ ഇപ്പോൾ നിശബ്ദമായി വീട്.!!വീട്ടിലെ കോണി പടിയിൽ നിന്നും വീണ് കു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ ഒരു വയസ്സുകാരൻ മ,രി,ച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയയുടെ മകൻ “സൈനി ദഹ്‌ലാൻ എന്ന ഒരു വയസ്സുകാരനാണ് മ,രി,ച്ച,ത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും വീണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും വിഴയായാഴ്ച അർദ്ധ രാത്രിയോടെ മ,ര,ണം സംഭവിച്ചു.

ഉമ്മ മാഷിദ സഹോദരൻ അഹമ്മദ് റസാഖ്.ഏറെ വേദനയോടെ ആയിരുന്നു എല്ലാവരും ഈ വാർത്ത കേട്ടത് വീട്ടിലെ പൊന്നോമനായിരുന്നു ദഹ്‌ലൻ. കുട്ടിയുടെ മ,ര,ണം വിശ്വസിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കും കഴിയുന്നില്ല. ഇപ്പോഴും ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കുന്ന കുട്ടിയുടെ മൃ,ത,ദേ,ഹം വീട്ടിലേക്ക് എത്തിക്കുമ്പോൾ ആ വീട് തകർന്ന് പോവുകയാണ്.വീടിനുള്ളിൽ അവന്റെ പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു – പക്ഷെ ഇപ്പോൾ നിശബ്ദമായി വീട്.!!വീടിനുള്ളിൽ അവന്റെ പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു – പക്ഷെ ഇപ്പോൾ നിശബ്ദമായി വീട്.!!

Share this on...