വിശ്വസിക്കാൻ ആകാതെ പോലീസ് – ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് – കണ്ണീർ കാഴ്ച

in News 23 views

വളരെയതികം സങ്കടംമുണ്ടാക്കുന്ന വാർത്തയാണ് വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് എട്ടുമാസം പ്രായമുള്ള ആൺ കുഞ്ഞ് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് മരിച്ചു ഡൽഹിയിലെ ധല്ലുപുരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് കുഞ്ഞുമായി പിതാവ് ടിന്റു കുമാർ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിയതിനെ തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു സംഭവം നടന്ന ദിവസം കുഞ്ഞിൻറെ മാതാവായ പൂനം നാലര വയസ്സും എട്ടര വയസ്സും എട്ടു മാസവും പ്രായമായ കുഞ്ഞുങ്ങളെ മുറിയിൽ ഇരുത്തിയ ശേശം പുറത്തു പോയിരുന്നു

മുറി പുറത്തു നിന്ന് പൂട്ടിയിരുന്നു.എന്നാൽ തിരിച്ചു വന്നപ്പോൾ ഇളയ കുഞ്ഞിനെ കാണാനില്ല തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിൻറെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ടാങ്കിനുള്ളിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു എന്ന് പ്രാഥമിക അന്യോഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു കെട്ടിടത്തിൻറെ മൂന്നാം നിലയിലാണ് പൂനവും കുടുംബവും താമസിച്ചിരുന്നത് കുഞ്ഞിൻറെ മൃത ശരീരം പോസ്റ്റ് മോട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി മുറി പുറത്തുനിന്ന് പൂട്ടിയിരിക്കെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് എങ്ങനെ എത്തി എന്ന അന്യോഷണത്തിലാണ് പോലീസ്

Share this on...