വിവാഹം കഴിഞ്ഞ് വർഷങ്ങളായി; പക്ഷേ ഭാര്യ മരിച്ചപ്പോൾ വീട്ടുകാർ അറിഞ്ഞത് ഭാര്യ സ്ത്രീയല്ല എന്നുള്ള ഞെട്ടിക്കുന്ന സത്യം

in News 773 views

വിവാഹ പന്തലിൽ കയറുന്നതിനു മുൻപ് പോലീസുകാരൻ ആയ വരന് മനം മാറ്റം ഉണ്ടായതോടെ വിവാഹ പന്തലിൽ കൂട്ട അടി.വിവാഹ തലേന്നു ഗൾഫിൽ നിന്നും തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അടുപ്പത്തിൽ ആന്നെന്നും വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു എന്ന് പോലീസുകാരൻ ആയ യുവാവ് പറഞ്ഞു ഇതേ തുടർന്ന് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി.ഇതാണ് കൂട്ട അടിയിൽ കലാശിച്ചത്.തിരുവനന്തപുരം വെഞ്ഞാറമൂട് ഉള്ള ഒരു ഓഡിറ്റോറിയത്തിൽ വെച്ച് കൊണ്ടാണ് സംഭവം നടന്നത്.

വരന്റെ പിന്മാറ്റത്തെ തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ തർക്കം ഉണ്ടായി എങ്കിലും വിവരം അറിഞ്ഞു എത്തിയ പോലീസ് രംഗം ശാന്തമാക്കി.അവിടെ അടുത്ത് തന്നെ ഉള്ളത് ആയിരുന്നു വധു.കടക്കൽ പ്രദേശത്തുകാരൻ ആയിരുന്നു വരൻ.ഒരു വർഷം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.ഇതിനു ശേഷം ഇരുവരും ഏറെ അടുപ്പത്തിൽ ആയിരുന്നു.രണ്ടു പീയും പല സ്ഥലത്തു ഒരുമിച്ചു കണ്ടിട്ടുണ്ട് എന്നാണ് ഇരുവരുടെയും ബന്ധുക്കൾ പറയുന്നത്.കോവിഡ് ഭീതി പോയതോടെ കാര്യമായി തന്നെ വിവാഹം നടത്താൻ ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയും എല്ലാം ഇരു വീട്ടുകാർ ക്ഷണിച്ചു.

അന്നേരം വധുവിന്റെ വീട്ടിൽ നടന്ന സൽക്കാരത്തിൽ വരന്റെ അടുത്ത് ബന്ധുക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.രാവിലെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിയ വരനെയും കൂട്ടരെയും വധുവിന്റെ വീട്ടുകാർ ഗംഭീരം ആയി സ്വീകരിച്ചു.വരന് ഒഒപ്പം എത്തിയവർ ഭക്ഷണം കഴിക്കുകയും ചെയ്തു.പക്ഷെ അല്പം കഴിഞ്ഞു കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു.സ്വീകരണ സമയത്തു സ്വീകരിച്ച ഹാരൻ ഊരിയെറിഞ്ഞ വരൻ തനിക്ക് ഇ വിവാഹം വേണ്ട എന്നും താൻ പിന്മാറുന്നു എന്നും ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു.

Share this on...