വിട്ടുകൊടുക്കില്ല; എന്റെ മോള്‍ക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മ,ന,മു,ല,യ്ക്കുന്ന കുറിപ്പ്‌

in News 50 views

ഭർത്തൃ ഗാർഹിക പീ,ഡ,ന,ത്തെ തുടർന്ന് സ്വയം മ,രി,ച്ച നിയമവിദ്യാർഥിനി മോഫിയ പർവീണിൻ്റെ വി,യോ,ഗം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാം തീരാ വേദന സമ്മാനിച്ചിരിക്കുകയാണ്. മോഫിയയുടെ മ,ര,ണ,ത്തെ തുടർന്ന് ഭർത്താവിനും, ഭർത്തൃ വീട്ടുകാർക്കുമെതിരെ പോലീസ് കേ,സെ,ടു,ത്തു. ഭർത്താവ് സുഹൈൽ, ഭർത്താവിൻ്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആ,ത്മ,ഹ,പ്രേ,ര,ണ,ക്ക് ,കേ,സെ,ടുത്തത്. ഇവർ അറസ്റ്റിലായി. ഗാ,ർ,ഹി,ക പീ,ഡ,ന,ത്തെ ,തുടർന്നാണ് ഇടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയ പർവ്വീൺ എന്ന എൽഎൽബി വിദ്യാർഥി സ്വയം മ,രി,ച്ച,ത് . താലോലിച്ചു വളർത്തിയ മകളുടെ മ,ര,ണം മോഫിയ യുടെ പിതാവ് ദിൽഷാദിനെ അപ്പാടെ തകർത്തുകളഞ്ഞു.

ഇപ്പോഴിതാ ഉള്ളു പൊ,ള്ളി,ക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ദിൽഷാദ്. ‘എൻ്റെ മോൾ ക,ര,ളിൻ്റെ ഒരു ഭാഗമാണ്. ഞാനും പോകും എൻ്റെ മോളുടെ അടുത്തേക്ക്. എൻ്റെ മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോൾക്ക് തുണ. എന്തു പ്രശ്നമുണ്ടെങ്കിലും അപ്പാ എന്നൊരു വിളിയാണ്. അപ്പോൾ എത്തും ഞാൻ. മോൾക്ക് സോൾവ് ചെയ്യാൻ പറ്റാത്ത എന്ത് പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിനുമാത്രം എന്നെ വിളിച്ചില്ല. പപ്പയുടെ ജീ,വൻ കൂടി വേ,ണ്ടെ,ന്ന് വച്ചിട്ടാവും. പക്ഷേ ഞാൻ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്തു നോക്കാം. ദിൽഷാദ് ഫേസ്ബുക്കിൽ എഴുതിയ വരികളാണിത്. മോഫിയയുടെയും സുഹൈലിൻ്റെയും പ്രണയ വിവാഹമായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ സ്ത്രീ, ധ,നം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബു,ദ്ധി,മു,ട്ടി,ച്ചു തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരുമാസംമുമ്പ് ആലുവ റൂറൽ എസ് പിക്ക് പ,രാതി നൽകി. ശാ,രീ,രി,ക,മാ,യി ഉ,പ,ദ്ര,വി,ക്കു,ന്നു,വെ,ന്നും, വൻതുക സ്ത്രീധനമാവശ്യപ്പെട്ട് ഭീ,ഷ,ണി,പ്പെടു,ത്തു,കയാണെന്നും പരാതിയിലുണ്ട്. എന്നാൽ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. പരാതികൾ പല സ്റ്റേഷനുകളിൽ കൈമാറി വീട്ടുകാരെ വട്ടം തുറക്കുകയാണ് പോലീസ് ചെയ്തത്.

Share this on...