വര്‍ക്കല തീപിടിത്തം; 3 പേരെ സംസ്‌കരിച്ചു; അഭിരാമിയെയും കുഞ്ഞിനെയും പാവയെയും ഒരേ പെട്ടിയില്‍ അടക്കി

in News 37 views

വർക്കലയിൽ തീ പിടുത്തത്തിൽ മ,രി,ച്ച അഞ്ചു പേർക്കും നാട് യാത്ര മൊഴിയേകി.വിലാപ യാത്ര ആയികൊണ്ട് വർക്കലയിൽ എത്തിച്ച മൃതദേഹങ്ങൾ തീ പിടിച്ചു നശിച്ച രാഹുൽ നിവാസിന്റെ തെക്കേ തൊടിയിലാണ് സംസ്കരിച്ചത്.വർക്കലയിൽ എത്തിച്ച മൃ,ത ദേ,ഹ,ങ്ങൾ പ്രതാപന്റെ കടക്ക് മുന്നിൽ അൽപ നേരം പൊതു ദർശനത്തിനു വെച്ചു.പിന്നീട് വീടിനു അരകിലോമീറ്റർ അകലെ എത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും കാൽ നടയായി കൊണ്ട് ആംബുലന്സിനെ അനുഗമിച്ചു.പിന്നീടു മകൻ രാഹുലിന്റെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം ആയിരുന്നു രാഹുൽ നിവാസിലേക്ക് കൊണ്ട് വന്നത്.പ്രതാപന്റെയും ഷെഹ്‌ലിയുടെയും ഇളയ മകൻ അഹിലിന്റെയും മൃ,ത,ദേ,ഹം അടുത്തടുത്തായി ദഹിപ്പിച്ചു.

മൂത്ത മകൻ രാഹുൽ മാതാ പിതാക്കൾക്ക് അ,ന്ത്യ കർമം നടത്തി.രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യ കർമ്മം നടത്തിയത്.പ്രതാപന്റെ മകൻ നിഹിലിന്റെ ഭാര്യ അഭിരാമിയെയും മകൻ റയനെയും ഒരു പെട്ടിയിലാണ് സംസ്കരിച്ചത്.അഭിരാമിയുടെ ദേഹത്ത് ചേർന്ന് കിടക്കുന്ന രീതിയിലാണ് റയാന്റെ മൃ,ത,ദേ,ഹം കിടത്തിയത്.അഭിരാമിയുടെ അച്ഛൻ അന്ത്യ കർമ്മം നിർവഹിച്ചു.റയാന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെയും പെട്ടിയിൽ അടക്കം ചെയ്തത് കണ്ണീർ കാഴ്ച ആയി.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാലാണ് ദഹിപ്പിക്കാതെ അഭിരാമിയെയും കുഞ്ഞിനേയും അടക്കം ചെയ്തത്.നാട് മുഴുവൻ മ,രി,ച്ച,വ,ർ,ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഒഴുകിയെത്തി.മന്ത്രിമാരായ അനിൽ വി ശിവൻ കുട്ടി അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസ്കാര ചടങ്ങിന് എത്തി.

Share this on...