വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല.!!

in News 26 views

കൊടുങ്ങല്ലൂരിൽ ചന്ദപുഴ ഉഴവത്‌കടവിൽ ദമ്പതികളെയും രണ്ടു പെൺ മക്കളെയും വി.ഷ.വാ.ത.കം ശ്വസിച്ചു മ.രി.ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം റെയ്ൽസ്റ്റേറ്റിലെ ബാധ്യത എന്ന് നിഗമനം കടപ്പറമ്പ് ആഷിഫ് ഉപൈദുള്ള ഭാര്യ രണ്ടു മക്കൾ എന്നിവരായിരുന്നു മ.രി.ച്ച.ത്. ആഷിഫിന്റെ ഉറ്റ ബന്ധുക്കൾ വരുത്തിയ കടബാധ്യതയാണ് ഇത് എന്നും അബീറായുടെ സഹോദരൻ ആ.രോപിച്ചു. അബീറയും മക്കളും അറിയാതെ ആഷിഫ് ആ.സൂ.ത്ര.ണം ചെയ്ത മ.ര.ണ.മാ.വാം ഇത് എന്നും അബീറയുടെ ബന്ധുക്കൾ പറയുന്നു. മാത്രവുമല്ല ആ.ത്മ.ഹ.ത്യ.ക്ക് ഇടയാക്കിയ കടബാധ്യത ആഷിഫിന്റെ അല്ലായിരുന്നു.

ആഷിഫിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയലെസ്റ്ററ്റേറ്റിൽ പണം ഇറക്കിയിരുന്നു.ഈ ബിസ്സിനെസ്സ് പൊളിഞ്ഞപ്പോൾ വലിയ കടബാധ്യത ഉണ്ടായി. ആഷിഫിന്റെ പിതാവ് മ.രി.ച്ച ശേഷമായിരുന്നു കടബാധ്യത വീട്ടുകാർ അറിയുന്നത്. ഇത് വീട്ടാനുള്ള വി.ഷ.മം മൂലം ആഷിഫും കുടുംബവും ജീ.വ.നൊ.ടു.ക്കി.യ.ത് എന്നാണ് അബീറയുടെ ബന്ധുക്കൾ പറയുന്നത്. വീടിനകത്തെ കിടപ്പുമുറിയിൽ വി.ഷ.വാ.യു സൃഷ്ടിച്ചായിരുന്നു ആ.ത്മ.ഹ.ത്യ. ഇതിനുവേണ്ട രാ.സ.മി.സ്ർ.ദ്ദ.ങ്ങൾ ഓണലൈനിലൂടെ ആഷിഫ് വരുത്തിയിരുന്നു. ഓണലൈനിൽ ഇത് കൊണ്ടുവന്ന പാക്കറ്റുകൾ പോലീസ് കണ്ടെടുത്തു. IT ഉദ്യോഗസ്ഥനായ ആഷിഫിന്റെയും കുടുംബത്തിന്റെയും മ.ര.ണം ആ.ത്മ.ഹ.ത്യ.യാ.ണ് എന്ന് തെളീക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.

Share this on...