വണ്ണം പ്രശ്നം അല്ലെങ്കിലും പ്രായം അൽപ്പം കൂടിപോയി എന്ന് പ്രേക്ഷകർ -ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം

in News 300 views

സെപ്റ്റംബർ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമ നിർമാതാവ് രവീന്ദർചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. എന്നാൽ ആശംസകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും നേരെ ഉയർന്നു വന്നു. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമൻറുകൾ നിറഞ്ഞത്. പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്. ആദ്യവിവാഹത്തിൽ പോരെ സൗന്ദര്യം. യഥാർത്ഥത്തിൽ ഇരുവരും വിവാഹിതരായോ? പണമുണ്ടെങ്കിൽ പ്രണയം ഉണ്ടാകും, പണമില്ലെങ്കിൽ ഡിവോഴ്സും ആകും എന്നുമാണ് ചിലർ പരിഹരിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. ഇതിനിടയിൽ ദമ്പതികളെ പിന്തുണച്ചുകൊണ്ട് നിരവധി പേരും രംഗത്തെത്തിയിരുന്നു. സെപ്തംബർ 1ന് ആയിരുന്നു മഹാലക്ഷ്മി- രവീന്ദർ വിവാഹം.തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണ് ഇത്.നടിക്ക് പുറമെ അവതാരക കൂടിയായ മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്രിയ പ്രൊഡക്ഷൻസിൻ്റെ ഉടമയാണ് രവീന്ദർ. വിഡിയും വരെ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിൻ്റെ നിർമാണം. ഇതിൻ്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സുട്ടകളെ, നളനും നന്ദിനിയും, നപ്പ് എന്ന എന്നാന്ത് തിരിയുമ എന്നിവണ് രവീന്ദ്രൻ നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

എൻ്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. നിൻ്റെ ഊഷ്മമായ സ്നേഹത്താൽ നീ എൻ്റെ ജീവിതം നിറയ്ക്കുന്നു. ലവ് യു എന്നാണ് മഹാലക്ഷ്മി വിവാഹചിത്രങ്ങൾ പങ്കുവെച്ചു കുറിച്ചിരുന്നത്. മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയുമെന്നാണ് രവീന്ദർ കുറിച്ചത്. 1990 മാർച്ച് 21 ന് ജനിച്ച മഹാലക്ഷ്മിക്ക് 32 വയസ്സായി. 1970 ജൂൺ ഒന്നിന് ജനിച്ച രവീന്ദർ ചന്ദ്രശേഖരൻ 52 വയസ്സായി.ഇത്തരത്തിൽ ഇരുവരുടേയും പ്രായത്തിൽ 20 വയസ്സിൻ്റെ വ്യത്യാസമുണ്ട്.

ഇതും ശ്രദ്ധേയമാവുകയാണ്. ഇതിനെ ചൊല്ലിയാണ് ഒരു വിഭാഗം പരിഹാസ കമൻറുകൾ നിറക്കുന്നത്. മഹാലക്ഷ്മിക്ക് ആദ്യവിവാഹത്തിൽ എട്ടുവയസുകാരനായ മകനുണ്ട്. 2019 ൽ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ രവീന്ദറു മായുള്ള വിവാഹം നടന്നത്. ഇതിനെതിരെയാണ് കൂടുതൽപേരും രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവും മകനും കരഞ്ഞു പറഞ്ഞിട്ടും വിവാഹമോചനത്തിലേക്ക് നി നടന്നു നീങ്ങുകയായിരുന്നു. മലയാള സീരിയലുകളിലും നടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Share this on...