വണ്ടി,യി,ടി,ച്ചു മ,ര,ണ,പ്പെ,ട്ട സഹപ്രവർത്തകന്റെ കുടുബത്തോട് ഹോട്ടൽ ജീവനക്കാർ ചെയ്തത് കണ്ടാൽ കണ്ണ് നിറഞ്ഞുപോകും

in News 38 views

മ,രി,ച്ചു മൺ മറിയുമ്പോഴും പൂമുഖത്ത് നന്മയുടെ മാല അടയാളപ്പെടുത്തലുകൾ ചില മനുഷ്യർ അടയാളപ്പെടുത്താറുണ്ട്. മനോജ് പോക്കാട് എന്ന യുവാവിൻ്റെ ജീവിതം അത്തരമൊരു നന്മയുടെ സമർപ്പണമാണ്. കിളിമാനൂർ വഴിയോരക്കട ഹോട്ടലിലെ വെയിറ്റർ ആയിരുന്നു മനോജ്. ഈ മാസം പതിനൊന്നാം തീയതി ഭാര്യയുമായി ബൈക്കിൽ പോകവെ ടിപ്പർ ഇ,ടി,ച്ചു,ണ്ടായ അ,പ,ക,ടം മനോജിൻ്റെ ജീവൻ പൊലിയുകയായിരുന്നു. അ,പ,ക,ട,ത്തി,ൽ ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ്.ഈ യുവാവിൻ്റെ മ,ര,ണ,ത്തോ,ടെ അനാഥമായത് രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബമാണ്. കളങ്കമില്ലാത്ത സ്നേഹംകൊണ്ട് മനസ്സുകളെ ജയിച്ച മനോജിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ വഴിയോരക്കടയിലെ സഹപ്രവർത്തകരും ചങ്ങാതിമാരും തയ്യാറായില്ല.

കഴിഞ്ഞദിവസം അവർ യോഗം ചേർന്ന് ഒരു തീരുമാനമെടുത്തു. വഴിയോരക്കടയിലെ കടയിലെ 19 വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റിവെക്കുകയും, ഇനിലേക്ക് മനോജിനെ വീതം ചേർത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിൻ്റെ കുടുംബത്തിനും നൽകുകയും ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.അതിരില്ലാത്ത ഈ നന്മയുടെ കഥ സനൂപാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഫെയ്സ് ബുക്ക് കുറുപ്പിൻ്റെ പൂർണരൂപം ഇങ്ങനെ. മനോജ് കോക്കാട് മ,രി,ച്ചു,പോ,കും മുൻപ് ഈ ഭൂമിയിൽ നിങ്ങൾ അടയാളപ്പെടുത്തിയത് കളങ്കമില്ലാത്ത സ്നേഹം കൊണ്ടാണ്. വയ്യായ്മയിലും, വല്ലായ്മയിലും നിറയെ ചിരിയാണ്. മനോജ് കോക്കാട്. കിളിമാനൂർ വഴിയോരക്കരയിലെ വെയിറ്റർ ആയിരുന്നു.

വഴിയോരക്കരയിലെ എഫ് ബി പേജിനു വേണ്ടി അവിടുത്തെ 60 സ്റ്റാഫുകളുടെയും പലവിധ ചിത്രങ്ങളും പലകാലങ്ങളിലായി പകർത്തിയിട്ടുണ്ട്. അങ്ങനെ പകർത്തപ്പെട്ട മുഖങ്ങളിൽ ഒന്നായിരുന്നു കോക്കാടിൻ്റേത്. കഴിഞ്ഞ ദിവസം വരെ ഓടിനടന്ന് വിളമ്പിയ ഊർജ്യ സ്വലനായ വിളമ്പുകാരൻ. ഭാര്യയുമായി ബൈക്കിൽ പോകവെ ടിപ്പർ ഇ,ടി,ച്ചു,ണ്ടാ,യ അ,പ,ക,ട,ത്തി,ലാ,ണ് ജീ,വ,ൻ പൊ,ലി,ഞ്ഞ,ത്. അ,പ,ക,ട,ത്തി,ൽ ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ ,ഭാര്യ ഇപ്പോഴും ചികിത്സയിലാണ്.

കോക്കാടിൻ്റെ മ,ര,ണ,ത്തോ,ടെ അനാഥമായത് രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം. മ,ര,ണ,ത്തോ,ടെ കോക്കാടിനെ മറക്കാൻ സഹ പ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന തൊഴിലാളി മീറ്റിംഗിലെ കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വയ്ക്കുന്ന തുക യിലേക്ക് മനോജിൻ്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടുംബത്തിലെ അക്കൗണ്ട് വഴി നൽകുകയാണ് ചെയ്യാൻ പോകുന്നത്.കോക്കാടിലാൽ തൻ്റെ പതിവ് ശമ്പളം വീട്ടിലെത്തിക്കുന്ന നമ്മ. ആ അതിജീവനത്തിൻ്റെ മഹേഷ് മണി രാജ് എഴുതിയിരിക്കുന്ന നേരം ഞാനൊരു കടമെടുത്തു. അവരുടെ അനുവാദമില്ലാതെ ഇവിടെ പോസ്റ്റുന്നു. ആ ചേർത്ത് നിർത്തൽ മനസ്സിൽ നന്മയുള്ള സ്ത്രീക്ക സാധിക്കൂ എന്ന തിരിച്ചറിവിൽ നാട് അറിയട്ടെ.

Share this on...