ലോക ചെസ് ചാമ്പ്യനെ തറപറ്റിച്ച 17കാരന്‍.. നെറ്റിയില്‍ ഭസ്മകുറിയിട്ട സൂപ്പര്‍ ഹീറോയുടെ കഥ..!!

in News 66 views

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് ഒരു പതിനേഴു കാരനാണ്.സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുഴുവൻ ഇന്ത്യയുടെ ചെസ് ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനാന്തയുടെ ചരിത്ര ജയാ ആഘോഷമാണ്.മിയാമിയിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പായാണ് എസ് ടി എസ് ക്രിപ്പ്റ്റോ കപ്പിലെ അവസാന റൗണ്ടിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പ്രജ്ഞാനാന്ത പരാചയപ്പെടുത്തിയതോടെയാണ് ചെന്നൈക്കാരൻ വാർത്തകളിൽ നിറഞ്ഞത്.ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസനെ ഇന്ത്യയുടെ പതിനാറുകാരൻ തോൽപ്പിക്കുന്നത്.തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.

തിങ്കളാഴ്ച കാൾസനെ പ്രജ്ഞാനാന്ത കീയ്യടക്കിയതിന് പിന്നാലെ വിശ്വനാഥ് ആനന്ദ് വളരെ കൗതുകമായ കാര്യം പറഞ്ഞു.വളരെ രസികനാണവൻ തമാശകൾ പൊട്ടിക്കാൻ വളരെ ഇഷ്ട്ടപ്പെടുന്നയാൾ.അങ്ങനെ കുസൃതിത്തരം കാട്ടിനടക്കാൻ ഇഷ്ട്ടപ്പെടുന്ന കുട്ടി.അങ്ങനെയാണ് അവൻ സമ്മർദങ്ങളെ കൈകാര്യം ചെയ്തത് എന്ന് തോന്നുന്നു അത് വളരെ നല്ലതാണ്.അവൻറെ സ്ഥിരം കോച്ച് ആർ വി രമേശിനെ അവനെ എങ്ങനെ ശരിയായ പ്രസന്നമായ മനോനില നിലനിർത്തണമെന്ന് അറിയാം.അവൻ്റെ കുടുംബത്തോടൊപ്പമോ സഹോദരിയോടൊപ്പമോ ഒക്കെയാകുമ്പോൾ ഇഷ്ട്ട കളിചിരികളിൽ മുഴുകും അത് അവന്റെ സമ്മർദ്ദങ്ങൾ അകറ്റാൻ സഹായിക്കുമെന്നും പറയുന്നു.

കാൾസനുമായുള്ള മത്സരത്തിന് മുമ്പ് ലോക ചാമ്പ്യാനെ മാധ്യമങ്ങൾ പൊതിഞ്ഞിരിക്കുമ്പോൾ അവൻ കോച്ചിനോട് തമാശ പറയുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു.പതിനാറാം വയസ്സിലാണ് പ്രജ്ഞാനാന്ത ആദ്യമായി കാൾസനെ പരാജയപ്പെടുത്തുന്നത് അത് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൻ

Share this on...