റോബിൻ ദേഷ്യത്തിൽ ബ്ലെസിക്ക് എതിരെ. ലൈവ് വിഡിയോയിൽ റോബിന്റെ പ്രതികരണം.

in News 59 views

തന്നെ പല സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ബ്ലെസ്ലിയെ കുറ്റം പറഞ്ഞ് റോബി നെതിരെ ബ്ലെസ്ലിയുടെ ഫാൻസ് തന്നെ അക്കൗണ്ടിലൂടെ റോബിനോട് ചോദ്യം ചോദിച്ചിരുന്നു. ബ്ലെസ്ലി ഒരു റാപ്പിസ്റ്റ് ഒന്നുമല്ല. ഇങ്ങനത്തെ രീതിയിൽ ഡീ ഹേഡ് ചെയ്യരുത് എന്നായിരുന്നു ആ സ്റ്റോറിയിലൂടെ പറഞ്ഞത്. എന്നാൽ അതിന് മറുപടിയുമായി രാത്രി തന്നെ റോബിൻ എത്തിയിരുന്നു. ആദ്യംബ്ലെസ്ലി ദിൽഷയോട് അപമര്യാദയായി പെരുമാറി എന്ന് പറയുന്ന വീഡിയോ കാണിച്ചതിനു ശേഷം ആണ് ഒരു വോയ്സ് ഇട്ടത്. ഈ വീഡിയോ കണ്ടല്ലോ? ഈ വീഡിയോയിലൂടെ ഞാൻ പറയാം.

ഈ വീഡിയോയിൽ ആ പെൺകുട്ടി ഒട്ടും കംഫേർട്ട് അല്ല. അതുകൊണ്ടാണ് അവളോട് സേയ്ഫായിട്ടിരിക്കാൻ ഞാൻ പറഞ്ഞത്. ഞാൻ നന്മമരം കളിച്ചതല്ല. അവളെൻ്റെ ഫ്രണ്ട് ആണ്. ഒരു ഫ്രണ്ടിനെ സേഫ് ആക്കേണ്ടത് മറ്റൊരു ഫ്രണ്ടിൻ്റെ കടമയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അവളുടെ അടുത്ത് ബാത്റൂമിൽ പോലും ഒറ്റയ്ക്ക് പോകരുത് എന്ന് ഞാൻ പറഞ്ഞത്. ഇനി ആരെങ്കിലും എന്നെ കേറി ചൊറിയാൻ വന്നാൽ ഞാൻ കേറി മാന്തും എന്നുകൂടി പറഞ്ഞാണ് ആ വീഡിയോ റോബിൻ അവിടെ നിർത്തുന്നത്. becheeka ഫാൻസിനെ കൂടി തന്നെ ആ വീഡിയോയിൽ റോബിൻ പറയുന്നുണ്ട്.

All rightsreserved News Lovers.

Share this on...