റെബേക്കയ്ക്ക് ഹരിതയോടുള്ള സ്‌നേഹം കണ്ടോ..!! ഹരിതയുടെ അടുത്തേക്ക് ഓടിയെത്തി റെബേക്കയും ഭര്‍ത്താവും.. പെണ്ണിന്റെ ഇടവും വലവും നിന്ന് താരദമ്പതികള്‍..!!

in News 77 views

റെബേക്കയ്ക്ക് ഹരിതയോടുള്ള സ്‌നേഹം കണ്ടോ..!! ഹരിതയുടെ അടുത്തേക്ക് ഓടിയെത്തി റെബേക്കയും ഭര്‍ത്താവും.. പെണ്ണിന്റെ ഇടവും വലവും നിന്ന് താരദമ്പതികള്‍..!! മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് ഹരിത ഏഷ്യാനെറ്റിലെ സംപ്രേക്ഷണം ചെയ്ത കസ്തൂരി മാൻ എന്ന പരമ്പര വഴിയാണ് താരം അഭിനയ മേഖലയിൽ എത്തിയത്.പിന്നീട് സൂര്യ ടീവിയിലെ സീരിയൽ വഴി നായികാ സ്ഥാനത് വന്ന ഹരിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ഇന്ന്.മോഹൻലാലിന്റെ അടക്കം നിരവധി ചിത്ര എഡിറ്റർ ആയ വിനായക് ആണ് വിവാഹം കഴിക്കാൻ പോകുന്നത്.

അതി ഗംഭീരം ആയി കൊണ്ട് നടന്ന വിവാഹ നിശ്ചയ ചടങ്ങിലേക്ക് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സീരിയൽ രംഗത്തെ ഹരിതയുടെ ഏറ്റവും അടുത്ത സുഹ്യത്താണ് നടി ആയ റബേക്ക ഇരുവരും കസ്തൂരിമാൻ എന്ന സീരിയലിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു അത് വഴി ഉണ്ടായ സൗഹ്യദം ഇപ്പോഴും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ഇരുവരും.ഭർത്താവ് ശ്രീജിത്തിന് ഒപ്പമാണ് റബേക്ക വിവാഹ നിശ്ചയം കൂടാൻ വേണ്ടി വന്നത്.

ഹരിത വിവാഹ നിശ്ചയ വേദിയിൽ എത്തിയ ഉടൻ കാറിനു അടുത്തേക്ക് ഓടി എത്തിയ റബേക്കയും ഭർത്താവും ചേർന്ന് കൊണ്ട് ഹരിതയെ വേദിയിലേക്ക് സ്വീകരിക്കുന്നതും സ്റ്റെപ്പുകൾ കയറാൻ സഹായിക്കുന്നതുമെല്ലാം വീഡിയോ ദൃശ്യത്തിൽ കാണാൻ കഴിയും.
All rights reserved News Lovers.

Share this on...