രാവിലെ മകളുടെ ഫോണ് കോൾ കാത്തിരുന്ന മാതാപിതാക്കൾ കേട്ടത് !!!

in News 38 views

രാവിലെ മകളുടെ ഫോണ് കോൾ കാത്തിരുന്ന മാതാപിതാക്കൾ കേട്ടത്.കൊല്ലം കുളത്തൂപ്പുഴ സ്വദേശി നെല്ലിക്കുന്ന് തുണ്ടിൽ വീട്ടിൽ ജോൺ കോശിയുടെ ഭാര്യ ബിജലി ബേബി എന്ന 29 വയസ്സുകാരി ഒമാനിലെ അസഭയിൽ ദു,രൂ,ഹ സാഹചര്യത്തിൽ മ,രി,ച്ചു. രണ്ടാഴ്ച മുൻപ് നാട്ടിൽ നിന്ന് എത്തിയ യുവതിയെ വില്ലയിലെ രണ്ടാം നി,ല,യിലെ ഗോവണിയിൽ നിന്ന് വീ,ണ് മ,രി,ച്ച നി,ല,യി,ലാണ് കണ്ടെത്തിയത്. ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനായ ജോൺ ജോലിസ്ഥലത്ത് ആയിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.എംഎസ്സി നേഴ്സിംങിന് ശേഷം പുനെയിൽ ട്യൂട്ടറായി ജോലി നോക്കുന്നതിനിടയിൽ 2015ഏപ്രിലായിരുന്നു ബിജലിയുടെ വിവാഹം. രണ്ടുവർഷത്തിനുശേഷം ഒമാനിൽ ഭർത്താവിന് അടുത്തേക്ക് പോയി. ഈയിടെ നാട്ടിൽ പോയ ശേഷം വിസ കാലാവധി തീരാറായതിനാൽ പുതുക്കാനായാണ് കഴിഞ്ഞ മാസം 28ന് തിരികെയെത്തിയത്.

കൊല്ലം ആയൂർ പെരിങ്ങല്ലൂർ കൊടുങ്ങിയിൽ ബിജലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകളാണ്. ജോൺ 10 വർഷമായി ഒമാനിലാണ്. മകളുടെ ഫോൺവിളി പ്രതീക്ഷിച്ചിരുന്ന രക്ഷിതാക്കൾ പിന്നീട് അറിഞ്ഞത് അപ്രതീക്ഷിത വിയോഗവാർത്ത. കൊല്ല ആയൂർ പെരിങ്ങല്ലൂർ കൊടിഞ്ഞിയിൽ ബിജലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകളായ ബിജലി മസ്ക്കറ്റിൽ മ,രി,ച്ച വിവരം നാട്ടിലുള്ള ബന്ധുവിനെ വിദേശത്തുള്ള ബന്ധു അറിയിച്ചത് ഇന്നലെ പുലർച്ചെയാണ്. എന്നാൽ വീട്ടുകാരെ ഇക്കാര്യം അറിയിക്കാൻ കഴിയാതെ ബന്ധുക്കൾ കു,ഴ,ങ്ങി. രാവിലെയാണ് മ,ര,ണ.വിവരം കുടുംബത്തെ അറിയിച്ചത്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ബിജലിയുടെ അപ്രതീക്ഷിത വി,യോ,ഗം ഏൽപ്പിച്ച ആ,ഘാ,ത,ത്തി,ൽ ആണ് എല്ലാവരും.വിസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുൻപാണ് ബിജലി മസ്ക്കറ്റിലേക്ക് പോയത്.ചൊവ്വാഴ്ച രാത്രി കുടുംബങ്ങളോട് സംസാരിച്ചു. മാതാപിതാക്കളെ വെള്ളിയാഴ്ച രാത്രി വിളിക്കും എന്ന് പറഞ്ഞിരുന്നു. ബിജലിയുടെ ഏക സഹോദരി ബിജയ് ജന്മനാ കിടപ്പിലാണ്.

വിദേശത്തായിരുന്ന പിതാവ് ബേബി കുഞ്ഞപ്പി ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് നാട്ടിലുണ്ട്. ബിജലിയുടെ മ,ര,ണ,വാർത്ത ഭർത്താവിൻ്റെ ഗൃഹമായ കുളത്തൂപ്പുഴ നെല്ലിമൂടിലും വീട്ടിലും ആഘാതമായി. തുണ്ടിൽ വീട്ടിൽ കോശി സാമുവൽ അന്നമ്മ ദമ്പതികളുടെ മകൻ ജോൺ കോശിയാണ് ബിജലിയുടെ ഭർത്താവ്. ഒന്നരവർഷം ജോൺ കോശിക്കൊപ്പം മസ്കറ്റിൽ ആയിരുന്നു ബിജലി. പിന്നീട് നാട്ടിലെത്തി രണ്ടാഴ്ച മുൻപ് വീണ്ടും മസ്ക്കത്തിലേക്ക് പോവുകയായിരുന്നു.പത്തു വർഷമായി മസ്കറ്റിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോൺ കോശി. ജോൺ കോശി ജോലിസ്ഥലത്തുള്ള സമയത്താണ് ബിജലിയെ മ,രി,ച്ച നി,ല,യിൽ കണ്ടെത്തിയത്.

Share this on...