യൂട്യൂബ് താരം ശ്രേയ മുരളീധര്‍ അ,ന്ത,രി,ച്ചു.. മ,ര,ണ വാർത്തയിൽ ഞെട്ടി ആരാധകർ

in News 23 views

യൂട്യൂബ് താരം ശ്രേയ മുരളീധര്‍ അ,ന്ത,രി,ച്ചു.. മ,ര,ണ വാർത്തയിൽ ഞെട്ടി ആരാധകർ .യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരവധി ആരാധകരെ നേടിയ ശ്രേയ മുരളീധരൻ എന്ന പെൺകുട്ടിയുടെ മ,ര,ണം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രശസ്ത യുട്യൂബ് താരം തന്നെയായിരുന്നു ശ്രേയ മുരളീധരൻ. 27 വയസ്സ് മാത്രമായിരുന്നു മ,രി,ക്കു,ന്ന സമയത്ത് ശ്രേയയുടെ പ്രായം. യൂട്യൂബിൽ സജീവമായിരുന്നു താരം. ബ്ലോഗുകൾ കൊണ്ടും ഷോർട്ട് ഫിലിമുകൾ കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിക്കാൻ ഈ ചെറിയ പ്രായത്തിൽ തന്നെ ശ്രേയയ്ക്ക് കഴിഞ്ഞിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സജീവമായിരുന്നു താരം. ചിത്രങ്ങളിട്ടും അതുപോലെ റീൽ സുമിട്ടുമൊക്കെ ആരാധകരുടെ മുന്നിൽ എപ്പോഴുമെത്തുന്ന ശ്രേയയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആരാധകർക്ക് അറിയേണ്ടത്.

ശ്രേയയുടെ മ,ര,ണം ആരാധകരിൽ വളരെ ഞെട്ടലാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടനവധി വ്യക്തികളാണ് താരത്തിന് ആ,ദ,രാ,ഞ്ജ,ലികളർപ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ നമ്മുടെയെല്ലാം മനം കവർന്ന ഈ സുന്ദരി കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകർ അന്വേഷിക്കുന്നതും. ബ്ലോഗിന് പുറമേ അഭിനയം കൂടെ കൊണ്ട് നടന്ന വ്യക്തി കൂടി ആയിരുന്നു ശ്രേയ മുരളീധരൻ. മ,ര,ണ,കാരണമായി ഇപ്പോൾ പുറത്ത് അറിയുവാൻ കഴിയുന്നത് ഹൃ,ദ,യാ,ഘാ,ത,മാ,ണ് എന്നാണ്.

ഇപ്പോൾ പ്രായഭേദമന്യേയാണ് ഹൃദയാഘാതം സംഭവിക്കുന്നതും. ചെറിയ പ്രായക്കാരിൽ പോലും ഇത് ഉണ്ടാകുന്നുണ്ട്. നമ്മുടെ വ്യക്തിജീവിതത്തിലെ ജീവിതശൈലി തന്നെയാണ് ഇതിനൊക്കെ കാരണമായി മാറുന്നത് എന്നും പറയാം. ശരീരത്തിൽ നാം നൽകുന്ന ഹെൽത്തി അല്ലാത്ത ഭക്ഷണവും മറ്റും ആണ് ഇങ്ങനെയുള്ള മരണങ്ങൾക്ക് ഇടയാക്കുന്നതെന്ന് വിദഗ്ധ ഡോക്ടർമാരും ഇപ്പോൾ പറയുന്നുണ്ട്. സമാനമായ രീതിയിൽ അടുത്തിടെ കണ്ണട താരം പുനിത് രാജ് കുമാർ, അതിനു മുൻപായി കന്നട താരം ചിരഞ്ജീവിയും മ,ര,ണ,പ്പെ,ട്ടി,രുന്നു.

ശ്രേയയുടെ മ,ര,ണ,വും ഇപ്പോൾ ആരാധകർക്ക് വളരെ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളും വെബ്സൈറ്റുകളും താരം അഭിനയിച്ചിരുന്നു. ഇതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്ന ഒന്നുതന്നെയാണ്. എന്തായാലും ഈ ചെറിയ പ്രായത്തിൽ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഈ ശ്രേയ എന്ന താരത്തെ ന,ഷ്ട,പ്പെട്ടതോടു കൂടി വലിയ വിഷമത്തിലാണ് ആരാധകർ എല്ലാപേരും.

Share this on...