യുവാവ് ചെയ്തത് അറിഞ്ഞ് ഞെട്ടിത്തരിച്ച് ഒരു നാട്..!!

in News 550 views

യുവാവ് ചെയ്തത് അറിഞ്ഞ് ഞെട്ടിത്തരിച്ച് ഒരു നാട്..!! കർണാടകയിൽ ദളിത് യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്തു ഞെരിച്ചു കൊന്ന് അച്ഛൻ.കോലാർ സ്വദേശിനി ആയ പ്രീതിയാണ് മരിച്ചത്..പ്രീതി മരിച്ചത് അറിഞ്ഞു കാമുകൻ ആയ ഗംഗാധരൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യാ ചെയ്തു..പ്രീതിയുടെ അച്ഛൻ ആയ കൃഷ്ണ മൂർത്തിയെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു.ബിരുദ വിദ്യാർത്ഥിനി ആയ പ്രീതി കഴിഞ്ഞ ഒരു വര്ഷം ആയി ഗംഗദരുമായി പ്രണയത്തിൽ ആയിരുന്നു.

പ്രീതിയുടെ വീട്ടിൽ ഉള്ളവർ പ്രണയത്തിന് എതിർ ആയിരുന്നു..മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല എന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ഇന്നലെ അച്ഛനും പ്രീതിയും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.ഇതേ തുടർന്നാണ് മകളെ കൃഷ്ണ മൂർത്തി കഴുത്തു ഞെരിച്ചു കൊന്നത്.ഗൊല്ല സമുദായ അംഗമാണ് മരിച്ച പ്രീതി..ഗംഗാധർ ദളിത് സമുദായത്തിൽ പെട്ടവനും.ഈ സംഭവത്തിൽ പോലീസ് കേസ് എടുത്തു കൊണ്ട് അന്വേഷണം തുടങ്ങി.ഗംഗാധർ പ്രീതി എന്നിവരുടെ മരണത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് നിരവധി ദളിത് സംഘടനാ രംഗത്ത് വന്നു.

Share this on...