യുവാവിനെ വെ,ട്ടി,ക്കൊ,ല,പ്പെ,ടു,ത്താ,ൻ ശ്രമിച്ച കേസിൽ നടൻ വിനീത് അറസ്റ്റിൽ

in News 1,003 views

കഥാപാത്രങ്ങളുടെ വലിപ്പത്തിനല്ല അതിലെ ഉള്ളടക്കത്തിലാണ് കാര്യം ആ ഉള്ളടക്കം കണ്ടിട്ടാണ് ഓർ വ്യക്തികളെയും മലയാളി ഓർക്കുന്നത്.അത്തരത്തിൽ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു വ്യക്തിയാണ് വിനീത്.ആട് രണ്ടിലെ കുഞ്ഞപ്പൻ എന്ന ആ ഒരു കഥാ പാത്രം അത്രയധികം ശ്രദ്ധ നേടിയിരുന്നു.അബു പറഞ്ഞ കൈപ്പിഴ കുഞ്ഞപ്പന്റെ കൈ വെ,ട്ടി എന്ന ആ ഒരു ഡയലോഗ് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.പിന്നീട് ആ കഥാ പാത്രം വന്നപ്പോൾ ആ കഥാ പാത്രവും ആളുകളുടെ മനസ്സിൽ തങ്ങി നിന്നു.ആ ഒരു കഥാ പാത്രത്തെ അവതരിപ്പിച്ച നടനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ആലപ്പുഴയിൽ വ,ധ,ശ്രമ കേസിലാണ് വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്.ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊ,ല,പ്പെ,ടു,ത്താ,ൻ ശ്രമിച്ചത്. പരുക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഇരുവരും തമ്മിൽ സംഘ,ർഷം ഉണ്ടായത്.ഇതിന് ഇടയിൽ ആയിരുന്നു അലക്സിന് നേരെ ആ,ക്ര,മ,ണം ഉണ്ടായത്.വിനീതിന്റെ ആക്രമണത്തിന് തുടർന്ന് അലക്സ് ഇപ്പോൾ ഹോസ്പിറ്റലിലാണ്.ഇരുവരും തമ്മിൽ നേരത്തെ തന്നെ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.കൊടുത്ത പണം തിരികെ ലഭിക്കാനായിട്ടു ആയിരുന്നു അലക്സ് വിനീതിന്റെ വീട്ടിൽ ചെന്നത്.ഈ ദിവസം അവർക്ക് ഇടയിൽ സാമ്പത്തിക തർക്കം ഉണ്ടായതിനെ തുടർന്ന് ആയിരുന്നു ഇങ്ങനെ സംഭവിച്ചത്.

Share this on...