യുവതിയെക്കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ, സംഭവം ഇങ്ങനെ…!

in News 167 views

ശമ്പളം പോലും നൽകാതെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ജോലി വാങ്ങിച്ചു നൽകിയ യുവാവിനോട് യുവതിയുടെ പ്രതികാരം .നഗ്നനാക്കി മർദിച്ചു കൊണ്ട് വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാവിന്റെ ദേഹത്തെ ആഭരണവും യുവതി കവർന്നു. യുവതി ഉൾപ്പെടെ രണ്ടു പേർ പോലീസ് പിടിയിൽ ആയി.ആയുർവേദ സ്പായിലെ ജോലിക്ക് ശമ്പളം ലഭിക്കാതെ തുടർന്നു ആയിരുന്നു യുവാവിനെ യുവതി ഉൾപ്പെട്ട സംഘം മ,ർ,ദിച്ച,ത്.

തമിഴ് നാട് കോയമ്പത്തൂർ സ്വദേശി പൂർണിമ വിഴിഞ്ഞം തെന്നൂർ കൊണം പള്ളിത്തറ പുരയിടത്തിൽ അജിൻ എന്നിവരാണ് അറസ്റ്റിൽ ആയത്.ആറ്റിങ്ങൽ സ്വദേശി അനുപിന്നാണ് മർദ്ദനം ഏറ്റത്.ബീമാ പള്ളി സ്വദേശി ഷാഫി കണ്ടാൽ അറിയാവുന്ന രണ്ടു പേര് എന്നിവരാണ് ഇനി പിടിയിൽ ആവാൻ ഉള്ളത് എന്ന് എസ് എച് ഓ അറിയിച്ചു.ഞായറാഴ്ചയാണ് കേസിന് ആസ്പദം ആയ സംഭവം ഉണ്ടായത്.വഞ്ചിയൂരിലെ സ്പായിലെ ജോലിക്ക് ശമ്പളം കുടിശിക കിട്ടിയില്ല എന്ന് ആരോപിച്ചാണ് ജോലി വാങ്ങി നൽകിയ അനൂപിനെ യുവതി ഉൾപ്പെട്ട സംഗം മ,ർ,ദി,,ച്ചു സ്വർണവും ഫോണും മോഷ്ടിച്ചത്

യുവതിയും അനൂപും കൂട്ടുകാരാണ് എറണാംകുളത്തെ കമ്പനിയിൽ ജോലി ഉണ്ടായിരുന്ന അനൂപ് അവിടെ വെച്ച് കൊണ്ടാണ് പൂർണിമയെ പരിചയപ്പെടുന്നത്.സുഹ്യത്തിന്റെ സ്പായിൽ യുവതിക്ക് അനൂപ് ജോലി നൽകി സ്പായിൽ എത്തിയ ആളുടെ പവർ ബാങ്ക് മോഷ്ടിച്ച് എന്ന് പേരിൽ പൂർണിമയെ ശബളം നൽകാതെ ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...