യുവതിയുടെ മൊഴി കേട്ട് നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

in News 32 views

യുവതിയുടെ മൊഴി കേട്ട് നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ തിക്കോടി കാട്ടുവയൽ മനോജിൻ്റെ മകൾ കൃഷ്ണപ്രിയയുടെ ദാ,രു,ണമായ കൊ,ല,പാ,ത,ക,ത്തി,ൽ നടുക്കം മാറാത തിക്കോടിയെ തേടി വീണ്ടും ആ വാർത്ത എത്തിയിരിക്കുകയാണ്ഇപ്പോൾ യുവതിയുടെ മ,രണ, മൊഴി പുറത്തു വന്നിരിക്കുകയാണ്.തീ കൊ,ളു,ത്തു,ന്നതി,നു മുൻപ് യുവാവ് കുത്തി പ,രി,ക്കേ,ൽ,പി,ച്ചു എന്നാണ് യുവതിയുടെ മ,ര,ണ മൊഴി.സ്വയം തീ കൊളുത്തി കൊണ്ട് യുവാവ് മ,രി,ച്ചി,രു,ന്നു.കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശ,ല്യം ചെയ്തിട്ടുണ്ട് എന്ന് ബന്ധുക്കൾ പറയുന്നു.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശ,ല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറഞ്ഞു.

വസ്ത്രം ധരിക്കുന്നതിലും മുടിക്കെട്ടുന്നതിലും അടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീ,ത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോൺ കൂടി ഇയാൾ കൈവശപ്പെടുത്തി.കൃഷ്ണ പ്രിയക്ക് 23 വയസാണ് ഉള്ളത്.തൊണ്ണൂറ് ശതമാനത്തോളം പൊ,ള്ള,ൽ ഏ,റ്റ നിലയിലാണ് കൃഷ്ണ പ്രിയയെ ആശുപത്രിയിൽ എത്തിച്ചത് എങ്കിലും ബോ,ധം പൂർണമായും നഷ്ടം ആവാത്തത് കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു.തീ കൊളുത്തുന്നതിന് മുൻപ് നന്ദു തന്നെ പ,രി,ക്കേ,ൽ,പ്പിച്ച കാര്യം ഹോസ്പിറ്റലിൽ വെച്ച് കൊണ്ടാണ് കൃഷ്ണ പ്രിയ മൊഴി നൽകിയത്.

Share this on...