മോഫിയ ഒരു നിമിഷം എങ്കിലും ചിന്തിച്ചു പോയി കാണും – വൈറൽ ആകുന്നു കുറിപ്പ്

in News 24 views

മ,രി,ക്കു,ന്ന,തി,ന് തൊട്ട് മുൻപെങ്കിലും മോഫിയയ്ക്ക് തോന്നിക്കാണണം തൻ്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസ് ചെന്ന് പരാതി കൊടുത്തതായിരുന്നുവെന്ന്. അത്രത്തോളം സംരക്ഷണമാണ് ഏമാൻമാർ അവൾക്ക് ചെയ്ത് നൽകിയത്.വീട്ടിൽ നേരിടുന്ന അ,പ,മാ,ന,വും, പീ,ഢ,ന,വും സഹിക്കവയ്യാതെ പോലീസിൽ പോയി പരാതി നൽകി.എന്നിട്ടോ സി ഐ ഏമാൻ്റെ നേതൃത്വത്തിൽ അതിനേക്കാൾ വലിയ അ,പ,മാ,നം തിരിച്ച് ഇങ്ങോട്ട് തന്നെ നേരിടേണ്ടി വന്നു. പിന്നീട് ലഭിച്ചത് കേരള പൊലീസിനെ കൂടി പ്ര,തി ചേർത്ത് എഴുതിവെച്ച മോഫിയയുടെ ആ,ത്മ,ഹ,ത്യാ കുറിപ്പും, മോഫിയയുടെ തന്നെ ശ,വ,ശരീരവുമാണ്.സി.എസ് സുരാജ് ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ. വീണ്ടും വീണ്ടും കേരള പോലീസ്. സ്ത്രീധനത്തിൻ്റെ പേരിലോ മറ്റോ ഭർത്താവിൻ്റെയോ ഭർത്താവിൻ്റെ വീട്ടുകാരുടെയോ പീ,ഡ,ന,ത്താ,ൽ ആ,ത്മ,ഹ,ത്യ ചെയ്യുന്ന അല്ലെങ്കിൽ കൊലചെയ്യപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ നമുക്ക് അത്ര പുതുമയുള്ളതല്ല. സാധാരണയിൽ സാധാരണമായ വാർത്തകൾ ആയിട്ടാണ് ഇത്തരം മ,ര,ണ,ങ്ങ,ളും നമ്മൾ കേൾക്കുന്നതെന്ന് കാര്യത്തിൽ തർക്കമില്ല. എന്നാൽ സ്ത്രീധന പീ,ഡ,ന,ത്തെ തുടർന്ന് ഇന്ന് ആ,ത്മ,ഹ,ത്യ ചെയ്ത മോഫിയയുടെ സംഭവത്തിൽചെറിയൊരു വ്യത്യാസമുണ്ട്. സാധാരണയായി ഭർത്താവ് മാത്രം വരേണ്ട പ്രതിസ്ഥാനത്ത് മറ്റൊരു പ്രഗത്ഭഡിപ്പാർട്ട്മെൻറ് കൂടി വന്നിരിക്കുന്നു. മറ്റാരുമല്ല.

സാക്ഷാൽ നമ്മുടെ കേരള പോലീസ് തന്നെ. മറ്റൊരുത്തന് തന്നെ വിലപറഞ്ഞു വിറ്റ സ്വന്തം വീട്ടുകാരുടെയോ, സംരക്ഷിക്കാൻ ബാധ്യസ്ഥരായ നീതിന്യായവ്യവസ്ഥയുടെയോ സഹായമൊന്നും അഭ്യർത്ഥിക്കാൻ ശ്രമിക്കാതെ സ്വയം ജീ,വ,നൊ,ടു,ക്കു,ന്ന സ്ത്രീകളാണ് കൂടുതൽ. അത്തരം സഹായങ്ങളൊന്നും ഒരു പക്ഷേ ലഭിക്കില്ലെന്ന് ഉറപ്പ് ഉള്ളതുകൊണ്ട്
എന്തുതന്നെയായാലും മോഫിയ ഇതിന് നേർവിപരീതമായി പോലീസിൽ പരാതിപ്പെടുകയുയായി. സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ലപോലെ തന്നെ സംരക്ഷിക്കുകയും ചെയ്തു. മ,രി,ക്കു,ന്ന,തി,ന് തൊട്ടുമുൻപെങ്കിലും മോഫിയയ്ക്ക് തോന്നിക്കാണണം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പൊലീസിൽ പരാതി ചെന്ന് കൊടുത്തത് ആയിരുന്നുവെന്ന്. അത്രത്തോളം സംരക്ഷണമാണ് ഏമാന്മാർ അവർക്ക് ചെയ്ത് നൽകിയത്.

വീട്ടിൽ നേരിടുന്ന അ,പ,മാ,ന,വും പീ,ഡ,നം സഹിക്കവയ്യാതെ പോലീസിൽ പോയി പരാതി നൽകി. എന്നിട്ടും സി ഐ ഏമാൻ്റെ നേതൃത്വത്തിൽ അതിനേക്കാൾ വലിയ വിമാനം തിരിച്ച് ഇങ്ങോട്ട് തന്നെ നേരിടേണ്ടിവന്നു.പിന്നീട് ലഭിച്ചത് കേരള പോലീസിനെ കൂടി പ്രതിചേർത്തു എഴുതിവെച്ച മോഫിയയുടെ ആ,ത്മ,ഹ,ത്യാ,ക്കു,റി,പ്പും, മോഫിയയുടെ തന്നെ ശ,വ,ശ,രീ,ര,വു,മാ,ണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിക്കുന്നിടത്താണ് നമുക്ക് തെറ്റി പോകുന്നത്. സ്റ്റേഷനിൽ എത്തുന്ന എത്ര കേസുകൾ കോടതികളിൽ എത്തുന്നുണ്ടെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ബഹു ഭൂരിപക്ഷവും സ്റ്റേഷനിൽ വച്ച് തന്നെ ഒത്തുതീർപ്പായെന്നാണ് പറയാറ്. മാനസിക ,ശാ,രീ,രി,ക പീ,ഡ,നം തുടങ്ങിയ ക്രി,മി,ന,ൽ കേ,സു,ക,ളി,ൽ എന്താണ് ഈ ഒത്തുതീർപ്പ്. ഇനി അങ്ങനെ ചെയ്യില്ല എന്ന് പ്രതിയെ കൊണ്ട് പറയിപ്പിക്കുകയോ, അതോ പ്രതിയെ കൊണ്ട് എനിക്ക് പണം നൽകി കേ,സ് പിൻവലിക്കുകയോ. ഇതിനൊന്നും ഇ,ര തയാറായില്ലെങ്കിൽ അവരെ അ,പ,മാ,നി,ക്കു,ക,യും അവരോട് അസഭ്യം പറയുകയും ചെയ്യുകയോ. ആരാണ് നിങ്ങൾക്ക് ഇതിനെല്ലാമുള്ള അധികാരം നൽകിയത്.

ആരെങ്കിലും ഒരു പരാതി നൽകിയാൽ ആ പരാതിയിന്മേൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണ്ടേ നിങ്ങൾ എന്തിനാണ് അതിൽ വിധി കൽപ്പിക്കാൻ നിൽകുന്നത്. ക്രി,മി,ന,ൽ കേ,സു,ക,ളി,ൽ ആർക്ക് വേണ്ടിയാണ് നിങ്ങൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നത്.അല്ലെങ്കിൽ എത്രയോ പേർ കവിടെ ജീവിതം മ,ടു,ത്ത് ദിനംപ്രതി ആ,ത്മ,ഹ,ത്യ ചെയ്യുന്നുണ്ട്. അപ്പോഴാണോ നിങ്ങളുടെ വക ഇത്തരം സ്പോൺസേഡ് കൊ,ല,പാ,ത,ക,ങ്ങ,ൾ കൂടി. ഒരു മനുഷ്യൻ്റെ അവസാനത്തെ അത്താണിയാണ് ആ നാട്ടിലെ നിയമ വ്യവസ്ഥ എന്നുകൂടി ഓർക്കണം.

ഒരു ഇത്തിരിയെങ്കിലും പ്രതീക്ഷ ബാക്കിയെങ്കിൽ ആ നിയമത്തിൻ്റെ കാലുപിടിക്കാൻ വരുന്നവരെ അവർ തന്നെ തൊഴിച്ചു കൊ,ല്ലു,ന്ന,തി,നെ കൊ,ല,പാ,ത,കം എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക. എന്തായാലും കേരള പോലീസ് ഒരു പ്രതിഭാസമാണ്.സ്ത്രീകൾ കൊ,ല ചെയ്യപ്പെടുമ്പോൾ പിങ്ക് പോലീസിന് അധിക സൈക്കിളുകൾ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും സോഷ്യൽ മീഡിയ വഴി ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു, സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്ന സ്ത്രീകളെ തിരിച്ച് ശ,വ,മാ,യി പറഞ്ഞയച്ച് സ്ത്രീ സുരക്ഷണം ഉറപ്പു നൽകുന്ന ഒരു ഒന്നൊന്നര പ്രതിഭാസം.അഭിമാനിക്കാം നമുക്ക് കേരളത്തിലുണ്ടെന്ന് പറയുന്ന ആഭ്യന്തരവകുപ്പിനും.

Share this on...