മെഹനാസിനെതിരെ പൊട്ടിത്തെറിച്ച് റിഫയുടെ അച്ഛൻ,ഖബറടക്കം കഴിഞ്ഞ് അവൻ..

in News 32 views

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച രിഫയുടെ മൃത ദേഹം കുഴിമാടം തുറന്നു പുറത്തു എടുക്കുബോൾ കണ്ടു നില്ക്കാൻ ആവാതെ പിന്നിലേക്ക് നടന്ന് പിതാവ് റാഷിദ്.കോഴിക്കോട് കാക്കൂർ ജുമാ മസ്ജിദ് കബറിസ്ഥാനത്തിൽ ആയിരുന്നു റിഫയേ അടക്കം ചെയ്തിരുന്നത്.മൃത ദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിന് വേണ്ടി പുറത്തു എടുക്കാൻ ഉദോഗസ്ഥർ എത്തിയപ്പോഴാണ് റാഷിദ് ഈറൻ അണിഞ്ഞ കണ്ണുമായി പിന്നിലേക്ക് നടന്നത് രാവിലെ മകൻ റിജുവിന് ഒപ്പമാണ് റാഷിദ് അവിടെ എത്തുന്നത്.നിത്യവും മകൾക്ക് വേണ്ടി അവിടെ പോയി പ്രാർത്ഥിക്കാറുണ്ട്.മകളുടെ മ,ര,ണ,ത്തി,ലെ ദുരൂഹത പുറത്തു കൊണ്ട് വരാൻ പോസ്റ്റ് മോർട്ടം അനിവാര്യമാണെന്ന് ഉള്ള ഉറച്ച നിലപാടിൽ ആയിരുന്നു കുടുംബം.

കബറിടക്കം കഴിഞ്ഞു നൊടിയിടക്ക് ഉള്ളിൽ രിഫയുടെ പെട്ടിയും ഫോണും വസ്ത്രവുമായി കൊണ്ട് പോയ മെഹ്‌നാസ് പിന്നീട് ഒന്നു അന്വേഷിക്കുക പോലും ചെയ്തില്ല എന്ന് രിഫയുടെ ബന്ധുക്കൾ പറയുന്നു അതെ സമയം രിഫയുടെ കഴുത്തിൽ കണ്ട അടയാളം കേസ് അന്വേഷണത്തിൽ വഴിത്തിരിവ് ആവുകയാണ്.അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്.വിശദമായ റിപ്പോർട്ട് രണ്ടു ദിവസത്തിന് അകം ഫോറൻസിക് വിഭാഗത്തിന് കൈമാറും മ,ര,ണ,ത്തി,ലെ ദുരുഹത നീക്കൽ ആയിരുന്നു പോസ്റ്റ് മോർട്ടത്തിന്റെ ലക്ഷ്യം മരണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞിരിക്കുന്നു നിർണായക തെളിവ് ലഭിക്കുമോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു എങ്കിലും പോസ്റ്റ് മോർട്ടം തന്നെ ആയിരുന്നു മുന്നിലെ കച്ചിത്തുരുമ്ബ്.

Share this on...