മിശ്ര വിവാഹം കഴിച്ച യുവാവിനു ഭാര്യവീട്ടിൽ ദു,രൂ,ഹ,സാഹചര്യത്തിൽ വി,യോ,ഗം

in News 37 views

ഭർത്തൃ വീട്ടിൽ യുവതികൾ ദുരൂഹ സാഹചര്യങ്ങളിൽ മ,രി,ച്ച നി,ല,യിൽ കണ്ടെത്തിയ വാർത്തകൾ ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായ വാർത്തയാണ് ഹരിപ്പാട് നിന്നും എത്തുന്നത്. യുവാവിനെ ഭാര്യ വീട്ടിൽ മ,രി,ച്ച നി,ല,യിൽ കണ്ടെത്തിയിരിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ തയ്യിൽ വീട്ടിൽ ടി എ മുഹമ്മദിൻ്റെ മകൻ അസ്കറിനെ ആണ് മുതുകുളത്തെ ഭാര്യ വീട്ടിൽ മ,രി,ച്ച നി,ല,യിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുതുകുളം ഉറങ്ങാട് ചിറയിൽ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിൻ്റെ വീട്ടിൽ താമസിക്കുകയായിരുന്ന അസ്കറിനെ ഇന്നലെ രാവിലെ ആറെ മുപ്പതിന് വീടിൻ്റെ അടുക്കള ഭാഗത്ത് മ,രി,ച്ച നി,ല,യി,ൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത,യു,ണ്ടെന്ന് അസ്കറിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. മകൻ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചു എന്ന് അസ്കറിൻ്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും, ഭാര്യ മാ,ന,സി,ക,മാ,യി പീ,ഡി,പ്പി,ക്കു,ക,യാ,ണെ,ന്നും, തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നതായി അദ്ദേഹം പോലീസിനു മൊഴി നൽകി. മൃ,ത,ദേ,ഹ,ത്തിൽ അസ്വാഭാവിക പാ,ടു,കൾ ഉള്ളത് കൂടുതൽ സംശയത്തിന് ഇട വരുത്തുന്നുണ്ട്. മൃ,ത,ദേ,ഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share this on...