മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, ആരാധകരുടെ പ്രിയ നടി വിടവാങ്ങി

in News 33 views

മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, ആരാധകരുടെ പ്രിയ നടി വിടവാങ്ങി.നാടക ടെലിവിഷൻ നടി കോഴിക്കോട് ശാരദ ആ,ന്ത,രി,ച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അ,ന്ത്യം സംഭവിച്ചത്.ഹൃദയ ഘാതത്തെ തുടർന്ന് ആയിരുന്നു അ,ന്ത്യം.കോഴിക്കോട് സ്വദേശി ആയ ശാരദ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.1979 ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.

1985 ൽ അത് പോലെ 1987 കാലയളവിൽ ഐ വി ശശി സംവിധാനം ചെയ്ത അനുബന്ധം,നാൽക്കവല.അന്യരുടെ ഭൂമി എന്നി ചിത്രങ്ങളിൽ അഭിനയിച്ചു.ഉത്സവ പിറ്റേന്ന് സദയം സല്ലാപം ,കിളിച്ചുണ്ടൻ മാമ്പഴം അമ്മക്കിളികൂട് നന്ദനം യുവ പുരുഷൻ കുട്ടി സ്രാങ്ക് എന്നി സിനിമ ഉൾപ്പെടെ എന്പതില് അധികം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചു.ഭൂരി ഭാഗം സിനിമയിലും ചെറിയ വേഷം ആയിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്.സിനിമ കൂടാതെ തന്നെ ടെലിവിഷൻ സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.എം ഐ റ്റി മൂസയിലെ കഥാ പാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു പ്രിയ കലാകാരിക്ക് ആ,ദ,രാ,ഞ്ജലികൾ.മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, ആരാധകരുടെ പ്രിയ നടി വിടവാങ്ങി

Share this on...