മലയാളികളുടെ പ്രിയ താരം ശോഭനക്ക് സംഭവിച്ചത് – പ്രാർത്ഥനയുടെ ആരാധകർ

in News 49 views

മലയാളികളുടെ പ്രിയ താരം ശോഭനക്ക് സംഭവിച്ചത് – പ്രാർത്ഥനയുടെ ആരാധകർ .ലോകം മാന്ത്രികം ആയി ഉറങ്ങുബോൾ മുൻ കരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിത ആയിരിക്കുന്നു എന്ന് നടി ശോഭന ഇൻസ്റ്റാഗ്രാം വഴി അറിയിച്ചു.ലോകം മാന്ത്രികം ആയി ഉറങ്ങുബോൾ മുൻ കരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിത ആയിരിക്കുന്നു സന്ധി വേദന,വിറയൽ,തൊണ്ടയിലെ കര കരിപ്പ് എന്നിവ ആയിരുന്നു ലക്ഷണങ്ങൾ.അതിനെ തുടർന്ന് ചെറിയ തൊണ്ട വേദന അത് ആദ്യ ദിവസം മാത്രം ആയിരുന്നു

എല്ലാ ദിവസവും ലക്ഷണങ്ങൾ വളരെ കുറഞ്ഞു.എന്റെ രണ്ടു വാക്സിനും എടുത്തതിൽ എനിക്ക് സന്തോഷം ഉണ്ട് കാരണം ഈ രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്നും തടയും എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങൾ ഇതിനോടകം അങ്ങനെ ചെയ്തിട്ടില്ല എങ്കിൽ മറ്റു എല്ലാവരോടും ഇത് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.ഈ വകഭേദം മഹാ മാരിയുടെ അവസാനത്തെ രൂപം ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് ശോഭനയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി പറയുന്നു.നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.പ്രിയ താരത്തിന് എത്രെയും വേഗം സൗഖ്യം പ്രാപിക്കട്ടെ എന്ന പ്രാർഥനയിലാണ് നിരവധി ആരാധകർ കമന്റ് വഴി അറിയിച്ചത്.

Share this on...