മലയാളികളുടെ പ്രിയപ്പെട്ട മാറിമായത്തിലെ സുമേഷേട്ടൻ ഓർമ്മയായി.

in News 132 views

ചലച്ചിത്ര താരം പി വി ഖാലിദ് അന്തരിച്ചു.വൈക്കത്തു വെച്ച് നടന്ന ഷൂട്ടിഗിന് ഇടയിൽ വെച്ച് കൊണ്ടാണ് മ,ര,ണ,പ്പെ,ട്ട,ത്.ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി വലിയകത്തു ഫരീദ് ഖാലിദ് എന്നാണ് മുഴുവൻ പേര്.ഷൂട്ടിങ് ലൊക്കേഷനിലെ ശുചി മുറിയിൽ താരത്തെ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാൻ ഷൈജു ഖാലിദ് ജിംഷി ഖാലിദ് സംവിധായകൻ ആയ ഖാലിദ് റഹ്മാൻ എന്നിവരാണ് പി വി ഖാലിദിന്റെ മക്കൾ ആയിട്ടുള്ളത്.

മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടി ആയ മാറിമായത്തിലെ സുമേഷ് എന്ന കഥാ പാത്രം വഴിയാണ് ശ്രദ്ധ നേടിയത്.നാടകം,സിനിമ ടെലിവിഷൻ പരിപാടിയുമായി ഏറെ സജീവം ആയിരുന്നു താരം.മാറിമയത്തിലെ സുമേഷ് എന്ന കഥാ പാത്രം ആയി ശ്രദ്ധേയനായ നടൻ കഴിഞ്ഞ ഒന്പതു വർഷം ആയി ഈ പരമ്പരയുടെ ഭാഗമാണ്.മറിമായത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.അത് പ്രേക്ഷകർ സ്വീകരിച്ചതോടെ മറിമായം അണിയറ പ്രവർത്തകർ സ്ഥിരം ആയി ഖാലിദിന് വേഷം നൽകി.

സിനിമ സീരിയൽ നാടക നടൻ ആയി തിളങ്ങിയ ഖാലിദ് ആലപ്പി ഡി ഘെസിൽ അംഗം ആയിരുന്നു.ഖാലിദ് അക്കാലത്തെ അറിയപ്പെടുന്ന ഗായകൻ ആയിരുന്നു.എപ്പോഴും നിറ ചിരിയോടെ സ്‌ക്രീനിൽ മിന്നി മറയുന്ന അദ്ദേഹത്തിന് വേണ്ടി സിനിമ ടെലിവിഷനിൽ നിന്നുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
All rights reserved News Lovers.

Share this on...