മലപ്പുറത്ത് യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? നടുങ്ങി ബന്ധുക്കൾ.!!

in News 39 views

കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ഏറെ ചർച്ച ആയ സംഭവം ആയിരുന്നു ഇത് ഈ സംഭവത്തിന്റെ പ്രാധാന്യം അത്രത്തോളം ഉള്ളത് കൊണ്ട് തന്നെ വീണ്ടും ഇത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുകയാണ് തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നതും നേരിൽ കാണേണ്ടി വന്നതും ആയ സംഭവം ദുബായിലെ ഉദോഗസ്ഥനും എഴുത്തുകാരനും കൂടി ആയ ഹസിയാണ് കുറിപ്പിന്റെ രൂപത്തിൽ ലോകത്തോട് പങ്കു വെച്ചത്.ആ കുറിപ്പ് ഇങ്ങനെ ഇന്നലെ ഞങ്ങൾക്ക് ഉണ്ടായ വിചിത്രമായ അനുഭവം പങ്കു വെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത്.

ഞങ്ങൾക്ക് ഇടയിൽ ഒരു വയസ്സ് ഉള്ള മകൾ കിടക്കുന്നുണ്ട് ലൈറ്റ് ഓഫ് ചെയ്തതിനാൽ ഇരുട്ടാണ് ഷഹി കുട്ടിക്ക് പുറം തിരിഞ്ഞു കൊണ്ടാണ് കിടക്കുന്നത് അവൾ പേടിയോടെ പറഞ്ഞു മോളെ ഒന്ന് നോക്കു എനിക്ക് അനങ്ങാൻ പറ്റുന്നില്ല ഞാൻ അനങ്ങിയാൽ മോൾ കരയുന്നുണ്ട് എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല ഉടൻ തന്നെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി അപ്പോൾ കണ്ട കാഴ്ച ഷഹിയുടെ മുടി ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്യാസം മുട്ടുകയായിരുന്നു മോൾ എന്റെ കൈകൾ വിറച്ചു കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈൽ ടോർച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ ടെൻഷൻ കാരണം പറ്റുന്നില്ല സ്‌ക്രീൻ വെളിച്ചത്തിൽ മുടി വേർപെടുത്താൻ നോക്കി പറ്റുന്നില്ല കുട്ടിയെ പൊക്കിയപ്പോൾ ഷഹി കുട്ടിക്ക് അഭിമുഖമായി വന്നു .വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...