മ,രി,ച്ചുപോയ യുവതി വീട് പാലുകാച്ചൽ വന്നത് കണ്ടു ഞെട്ടി ബന്ധുക്കളും കൂട്ടുകാരും.

in News 10 views

മ,രി,ച്ചുപോയ യുവതി വീട് പാലുകാച്ചൽ വന്നത് കണ്ടു ഞെട്ടി ബന്ധുക്കളും കൂട്ടുകാരും..അ,ന്ത,രി,ച്ച ഭാര്യയുടെ മെഴുകു പ്രതിമ സ്ഥാപിച്ച കർണാടകയിൽ വ്യവസായിയുടെ ഗൃഹപ്രവേശം. കർണാടക കോപ്പൻ സ്വദേശിയായ ശ്രീനിവാസ ഗുപ്തയാണ് ഭാര്യയുടെ പൂർണമായ പ്രതിമ ഒരുക്കി ഗൃഹപ്രവേശനത്തിന് എത്തിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുന്നത്.

ശ്രീനിവാസൻ റെ ഭാര്യ മാധവി പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.മൂന്ന് വർഷം മുൻപാണ് മാതൃ കാറപകടത്തിൽ മ,രി,ച്ച,ത് ഭാര്യയുടെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. രണ്ടു പെൺമക്കൾ ഒപ്പം തിരുപ്പതിയിലേക്ക് പോകുമ്പോൾ കോല് ഹൈവേയിൽ വച്ചായിരുന്നു അ,പ,ക,ടം അമിതവേഗത്തിൽ വന്ന ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മാധവി മ,രി,ച്ചി,രുന്നു പെൺമക്കൾ നിസ്സാര പ,രി,ക്കു,കളോടെ രക്ഷപ്പെട്ടു പക്ഷേ നബിയുടെ വിയോഗം കുടുംബത്തിനും ആകെ തകർത്തുകളഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Share this on...