മനുഷ്യത്വം മരവിച്ച ജന്മങ്ങൾ, ഭർത്താവ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ

in News 250 views

മനുഷ്യത്വം മരവിച്ച ജന്മങ്ങൾ, ഭർത്താവ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ കോട്ടയം മണർകാട് യുവതിയുടെ ആ,ത്മ,ഹത്യ,യിൽ ഭർത്താവ് അറ,സ്റ്റിൽ സ്ത്രീധന പീ,ഡ,നമടക്കമുള്ള വകുപ്പുകളെ ചുമത്തിയാണ് ഭർത്താവ് ബിനുവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഏപ്രിൽ മൂന്നാം തിയ്യതിയാണ് അർച്ചനയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കോടതിയിൽ ഹക്ജ്ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു അർച്ചനയുടെ മരണ കാരണം ഭർത്താവാണെന്ന് കുടുംബം ആരോപിച്ചിരുന്നു

സ്ത്രീധനത്തെ ചൊല്ലി അർച്ചന നിന്ന് ശാരീരിക മാനസിക പീ,ഡ,നങ്ങൾ നേരിട്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.അർച്ചനയുടെ ഡയറി കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു ബാത്രൂമിൽ തൂങ്ങിയ നിലയിലായിരുന്നു അർച്ചന ബാത്‌റൂമിൽ വീണതാണെന്ന് എന്നായിരുന്നു ബിനുവിൻറെ വീട്ടുകാർ പറഞ്ഞിരുന്നത് ബിനുവിൻറെ വ്യപാര സ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ ഇരുപത്തി അഞ്ചു ലക്ഷം രൂപ ആവിശ്യപെട്ട് അർച്ചനയെ നിരന്തരം മർദ്ധിക്കുമായിരുന്നു

എന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സമ്സരിക്കാൻ സമ്മതിക്കല്ലെന്നും മകളുടെ മുന്നിൽ വെച്ചും അർച്ചനയെ ബിനു മ,ർ,ദ്ധിച്ചി,ട്ടുണ്ടെ,ന്നും സഹോദരിമാർ പറയുന്നു രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്റായ ബിനുവും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത് കൂടുതൽ അറിയാൻ വീഡിയോ കാണൂ
All rights reserved News Lovers.

Share this on...